"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ജൈവകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
ഗ്രാമീണ കാർഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു
| ഗ്രാമീണ കാർഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു

വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.
| വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.

പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.
| പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.

വരി 17: | വരി 17: | ||
സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ കുറയാ്തത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. പച്ചക്കറിവി്തതുകൾ കു്ട | സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ കുറയാ്തത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. പച്ചക്കറിവി്തതുകൾ കു്ട | ||
ടികൾക്കു നലകി കൃഷിചജെയ്യാൻ പ്രേരിപ്പിക്കുന്നു. മികച്ച വിളവുണ്ടാക്കുന്ന വിദ്യാർത്ഥിക്ക് അവാർഡ് നൽകുന്നു. | ടികൾക്കു നലകി കൃഷിചജെയ്യാൻ പ്രേരിപ്പിക്കുന്നു. മികച്ച വിളവുണ്ടാക്കുന്ന വിദ്യാർത്ഥിക്ക് അവാർഡ് നൽകുന്നു. | ||
[[പ്രമാണം:15047 | ===ചിത്രശാല=== | ||
<gallery mode="packed-hover"> | |||
പ്രമാണം:15047 220.jpg|thumb|]] [[പ്രമാണം:15047 216.jpg|thumb| | |||
പ്രമാണം:15047 i12.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 i13.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 i14.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 i15.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 i17.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 I114.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:150147 i16.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 I10.png|thumb|പച്ചക്കറി കൃഷി | |||
Image: | |||
Image: | |||
Image: | |||
</gallery> | |||
[[Category:വാകേരി സ്കൂൾ]] | [[Category:വാകേരി സ്കൂൾ]] |
14:41, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രാമീണ കാർഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു
വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.
പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.
പരിസഥിതി ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുക.
വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിയുക.
മനസ്സും ശരീരവും സുരക്ഷിതമായി പരിപാലിക്കുക.
ജൈവക്യഷി പ്രോത്സാഹിപ്പിക്കുക.
ഭക്ഷ്യസുരക്ഷയും ആരോഗ്യ സുരക്ഷയും കൈവരിക്കുക.
പഠനം പ്രവർത്തനോന്മുഖമാക്കുക. വിമർശനാത്മകമായി പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു
സമൂഹത്തിലെ തിന്മകൾ കണ്ട് വിലപിക്കുന്നതിന് പകരം സ്വസംഭാവനയിലൂടെ സാമൂഹ്യ മാറ്റത്തിൽ പങ്കാളിയാവുക.
ഹരിതം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു അവ ചുവടെ വിവരിക്കുന്നു
- പുഴയോര സംരക്ഷണം
2015 ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളായ ഹരിതം പദ്ധതിക്കു തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്.
- ജൈവ കൃഷി
സ്കൂളിലെ വിദ്യാർത്ഥികൾ ജൈവ കൃഷി ശീലിക്കുന്നതിന് സ്കൂളിൽ ജൈവകൃഷി നടപ്പിലാക്കി. എല്ലാ വർഷവും 25 സെന്റിൽ കുറയാ്തത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. പച്ചക്കറിവി്തതുകൾ കു്ട ടികൾക്കു നലകി കൃഷിചജെയ്യാൻ പ്രേരിപ്പിക്കുന്നു. മികച്ച വിളവുണ്ടാക്കുന്ന വിദ്യാർത്ഥിക്ക് അവാർഡ് നൽകുന്നു.
ചിത്രശാല

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി