"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 66: | വരി 66: | ||

ഭൗതിക സാഹചര്യങ്ങള് ഒരുക്കുന്ന കാര്യത്തില് നീലേശ്വരം ഗവ.ഹയര് സെക്കണ്ടറി സ്കൂളിൻെറ സുവര്ണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടില് നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിര്മ്മാണം യുദ്ധകാല അടിസ്ഥാനത്തില് പൂര്ത്തിയാക്കി ഉദ്ഘാടനം ചെയ്യാന് സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകള്, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകള് മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികള്ക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. |
ഭൗതിക സാഹചര്യങ്ങള് ഒരുക്കുന്ന കാര്യത്തില് നീലേശ്വരം ഗവ.ഹയര് സെക്കണ്ടറി സ്കൂളിൻെറ സുവര്ണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടില് നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിര്മ്മാണം യുദ്ധകാല അടിസ്ഥാനത്തില് പൂര്ത്തിയാക്കി ഉദ്ഘാടനം ചെയ്യാന് സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകള്, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകള് മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികള്ക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. | ||
photo
| photo

ഡിജിറ്റല് ക്ലാസ്സ് റൂമുകള്:''' | '''ഡിജിറ്റല് ക്ലാസ്സ് റൂമുകള്:''' | ||

KITE ന്റെ നേതൃത്വത്തില് ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകള് ലാപ് ടോപ്, പ്രൊജക്ടര്, സ്ക്രീന് എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകള് ആക്കാന് സാധിച്ചിട്ടുണ്ട്.

KITE ന്റെ നേതൃത്വത്തില് ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകള് ലാപ് ടോപ്, പ്രൊജക്ടര്, സ്ക്രീന് എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകള് ആക്കാന് സാധിച്ചിട്ടുണ്ട്.

ഇന്സിനേറ്റര്: | '''ഇന്സിനേറ്റര്:'' | ||

എം.എല്.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്കുട്ടികള്ക്കുള്ള ടോയ് ലറ്റുകളില് 3 നാപ്കിന് വെന്റിങ്ങ് മെഷീനുകള് സ്ഥാപിച്ചിട്ടുണ്ട്.

എം.എല്.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്കുട്ടികള്ക്കുള്ള ടോയ് ലറ്റുകളില് 3 നാപ്കിന് വെന്റിങ്ങ് മെഷീനുകള് സ്ഥാപിച്ചിട്ടുണ്ട്.

വാഷ് ബേസിന് സൗകര്യം: | '''വാഷ് ബേസിന് സൗകര്യം:''' | ||

കുട്ടികള്ക്ക് ഭക്ഷണം കഴിക്കാന് വേണ്ടിയും മറ്റും കൈ കഴുകുന്നതിന് 3 ഇടങ്ങളില് പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു.

കുട്ടികള്ക്ക് ഭക്ഷണം കഴിക്കാന് വേണ്ടിയും മറ്റും കൈ കഴുകുന്നതിന് 3 ഇടങ്ങളില് പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു.

ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല് | '''ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല്''' | ||
മൈക്ക്, ക്യാബിനുകള്, ആംപ്ലിഫയറുകള് തുടങ്ങിയവ ലഭ്യമാക്കി . | മൈക്ക്, ക്യാബിനുകള്, ആംപ്ലിഫയറുകള് തുടങ്ങിയവ ലഭ്യമാക്കി . | ||
പുതിയകെട്ടിടം: | '''പുതിയകെട്ടിടം:''' | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിര്മ്മിക്കുന്ന ഹൈസ്കൂള് കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിര്മ്മിക്കുന്ന ഹൈസ്കൂള് കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി. | ||
സ്റേറജ്, കര്ട്ടന് , മൈക്ക്: | '''സ്റേറജ്, കര്ട്ടന് , മൈക്ക്:''' | ||

മനോഹരമായ സ്റേറജ് , കര്ട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേര്ക്കിരിക്കാവുന്ന മനോഹരമായ ഈ ഹാള് മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

മനോഹരമായ സ്റേറജ് , കര്ട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേര്ക്കിരിക്കാവുന്ന മനോഹരമായ ഈ ഹാള് മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

ഹൈടെക് വിദ്യാലയമാക്കല്: | '''ഹൈടെക് വിദ്യാലയമാക്കല്:''' | ||

കറുത്ത പ്രതലത്തില് വെളുത്ത അക്ഷരങ്ങള് തീര്ക്കുന്ന ബ്ലാക്ക് ബോര്ഡും ചോക്കും ഓര്മ്മകളിലേക്ക് മറയുകയാണ്. പകരം വെളുത്ത പ്രതലത്തില് വര്ണരാജി തീര്ക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള് നമ്മുടെ വിദ്യാലയത്തില് സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള് വിഭാഗത്തിലെ മുഴുവന് ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തില് 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങള് ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും സ്ഥാപിച്ചു.നിലം ടൈല്സു ചെയ്തു.

കുടിവെളള സംവിധാനം: | '''കുടിവെളള സംവിധാനം:''' | ||

ഹയര്സെക്കണ്ടറി- ഹൈസ്കൂള് തലങ്ങളില് പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

ഹയര്സെക്കണ്ടറി- ഹൈസ്കൂള് തലങ്ങളില് പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

| വരി 94: | വരി 94: | ||
നാപ്കിന് വെന്റിംഗ് മെഷീനുകള് ലഭ്യമാക്കി. | നാപ്കിന് വെന്റിംഗ് മെഷീനുകള് ലഭ്യമാക്കി. | ||
അടല് ട്വിംഗറിംഗ് ലാബ് | '''അടല് ട്വിംഗറിംഗ് ലാബ്''' | ||

ആര്ട്ടിഫിഷ്യല് ഇൻെറലിജന്സ് , റിമോര്ട്ട സെന്സിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയില് വിദ്യാര്ത്ഥികള് സ്വായത്തമാക്കും.

ആര്ട്ടിഫിഷ്യല് ഇൻെറലിജന്സ് , റിമോര്ട്ട സെന്സിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയില് വിദ്യാര്ത്ഥികള് സ്വായത്തമാക്കും.