"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(vidya)
 
No edit summary
വരി 1: വരി 1:
ശ്രീമതി മഞ്ജുടീച്ചറുടെ നേതൃത്വത്തിൽസ്‌കൂളിൽ ഒരു വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു.
[[പ്രമാണം:Vidya 42049.png|ലഘുചിത്രം|ഇടത്ത്‌|വിദ്യാരംഗം, ജി.എച്ച്.എസ്.എസ് പള്ളിക്കൽ]]
 
{| class="wikitable"
<!--visbot  verified-chils->
|-
| കോ- ഓർഡിനേറ്റർ || മഞ്ജു.എം
|}
കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി ശ്രീമതി മഞ്ജുടീച്ചറുടെ നേതൃത്വത്തിൽസ്‌കൂളിൽ ഒരു വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി. വായനാ മത്സരം, പ്രസംഗമത്സരം, പതിപ്പ് തയ്യാറാക്കൽ, പുസ്തക പ്രദർശന മത്സരം എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായ വിധം നടത്തി വരുന്നു.

12:03, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം, ജി.എച്ച്.എസ്.എസ് പള്ളിക്കൽ
കോ- ഓർഡിനേറ്റർ മഞ്ജു.എം