"എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പടത്തുകടവ് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= 16066 | | സ്കൂള്‍ കോഡ്= 16066 | ||
| സ്ഥാപിതദിവസം= 29 | | സ്ഥാപിതദിവസം= 29 | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| സ്ഥാപിതവര്‍ഷം= 1983 | | സ്ഥാപിതവര്‍ഷം= 1983 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ചങരോത്ത് .പി.ഒ | ||
| പിന്‍ കോഡ്= 673528 | | പിന്‍ കോഡ്= 673528 | ||
| സ്കൂള്‍ ഫോണ്‍= 04962668841 | | സ്കൂള്‍ ഫോണ്‍= 04962668841 | ||
| സ്കൂള്‍ ഇമെയില്‍= vadakara16066@gmail.com | | സ്കൂള്‍ ഇമെയില്‍= vadakara16066@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മേല് | ||
| ഭരണം വിഭാഗം=aided | | ഭരണം വിഭാഗം=aided | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= വിജയകുമാര് സി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വിജയന് വി.എം | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= holy.jpg | | | സ്കൂള്‍ ചിത്രം= holy.jpg | | ||
20:14, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ് | |
|---|---|
| വിലാസം | |
പടത്തുകടവ് കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 29 - 09 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-12-2009 | George |
ചരിത്രം
കോഴിക്കോട് ജില്ലയില് ചങരോത്ത് ഗ്രാമപഞ്ചായത്തില് ജാനകിക്കാട് ഏക്കോടൂറിസം വനമേഖലയോട് ചേര്ന്ന് കുറ്റ്യാടി പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്നു. 1983 സെപ്റ്റംബര് ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളി ഫാമിലി ഇടവകയുടെ നിയന്തൃണത്തില് സ്ഥാപിതമായി. റവ.ഫാദര് ജോസഫ് കടുകുംമ്മാക്കല് ആയിരുന്നു പ്രഥമ മാനേജര് . ശ്റീ ടി.ഡി.ജോസ് ആയിരുന്നു പ്രഥമഹെഡ്മാസ്റ്റര്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര് സ്ഥലത്തായി സ്ഥിതിചെയ്യുന്ന വിശാലമായ കോബൌണ്ടില് മൂന്ന് കെട്ടിടങളിലായി 12 ക്ലാസ്സ് മുറികളും ലാബും ലൈബ്ഠഠിയും സ്മാര്ട്ട് ക്ലാസ്സും I.T ഠൂമും പാചകശാലയും വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
താമരശ്ശേരി കോര്പറേറ്റിന്റെ നിയന്തൃണത്തിലുള്ള 61 ഓളം സ്കൂളുകളില് ഒന്നാണിത്. കോര്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങളുടെ മാനേജരായി റവ.ഫാദര് മാത്യു മാവേലി സേവനം അനുഷ്ഠിക്കുന്നു. പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിന്റ കറസ്പോണ്ടന്റായി റവ.ഫാദര് ജോസഫ് മഞ്ഞക്കഴക്കുന്നേല് സേവനം അനുഷ്ഠിക്കുന്നു. ശ്റീ വിജയകുമാര് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശൃീ. ടി.ഡി. ജോസ് ശൃീ . എന്.സി. ജോസ്, ശൃീമതി കെ.വി. ഏലിയാമ്മ, ശൃീീൂൂീീീീീീജോര്ജ്ജ് ഉതുപ്പ്, ശൃീമതി ത്രേസ്യാ .സി.വി, ശൃീ കെ.എസ്സ്.തോമസ്സ്, ശൃീീീ ജോര്ജ്ജ് കുര്യന് , ശൃീമതി ജോളി സൈമണ്‍ .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.