"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10: വരി 10:
സിനിമ വെറും ആസ്വാദനത്തിനു മാത്രമുള്ള ഒരു കലയല്ലെന്നും അത് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുകൂടിയാവണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചലച്ചിത്രമേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ഫിലിം ക്ലബ്ബ്  ലക്ഷ്യമിടുന്നുണ്ട്. ഹയർസെക്കന്ററി ജേണലിസം അദ്ധ്യാപകനായ എസ്.അഭയദേവാണ്  കാഴ്ച ഫിലിം ക്ലബ്ബിന് നേതൃത്വം നൽകുന്നത്.</p>
സിനിമ വെറും ആസ്വാദനത്തിനു മാത്രമുള്ള ഒരു കലയല്ലെന്നും അത് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുകൂടിയാവണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചലച്ചിത്രമേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ഫിലിം ക്ലബ്ബ്  ലക്ഷ്യമിടുന്നുണ്ട്. ഹയർസെക്കന്ററി ജേണലിസം അദ്ധ്യാപകനായ എസ്.അഭയദേവാണ്  കാഴ്ച ഫിലിം ക്ലബ്ബിന് നേതൃത്വം നൽകുന്നത്.</p>
==റേഡിയോ ക്ലബ്ബ്==
==റേഡിയോ ക്ലബ്ബ്==
അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് '''ജി.എച്ച്.എസ്.എസ്.ലൈവ്''' ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടെ  സഹകരണത്തോടെ നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത് '''ജി.എച്ച്.എസ്.എസ്.ലൈവ്''' എന്ന പേർ നൽകിയത് സ്കൂളിലെ ‍ജേണലിസം വിദ്യാർത്ഥികളാണ്. അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 12 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും, പരിപാടികൾ ക്രമീകരിക്കുന്നതും ജേണലിസം വിദ്യാർത്ഥികളാണ്
അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് '''ജി.എച്ച്.എസ്.എസ്.ലൈവ്''' ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടെ  സഹകരണത്തോടെ നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത് '''ജി.എച്ച്.എസ്.എസ്.ലൈവ്''' എന്ന പേർ നൽകിയത് സ്കൂളിലെ ‍ജേണലിസം വിദ്യാർത്ഥികളാണ്. അരീക്കോട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 12 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും, പരിപാടികൾ ക്രമീകരിക്കുന്നതും ജേണലിസം വിദ്യാർത്ഥികളാണ്
ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.