"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
PNDS4.JPG|
PNDS4.JPG|
</gallery>
</gallery>
2011-12 സംസ്ഥാന കായികമേളയിൽ ജാവലിൻ ത്രോ മത്സരത്തിൽ പ്ലസ് ടു വിദ്യാർത്ഥി '''അര്യ എസ് കുമാർ''' വെള്ളി മെഡൽ നേടി. ബാഗ്ലൂരിൽ വച്ചു നടന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ  കേരളത്തെ  പ്രധിനിധീകരിച്ച് പങ്കെടുത്ത ഒൻപതാം ക്ലാസിലെ ജിൻസി സണ്ണി  3 വെള്ളിയും ഒരു വെങ്കലവും നേടി. 2012-13 ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചു നടന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ ജിൻസി സണ്ണി 2 വെള്ളിയും 3 വെങ്കലവും നേടി.
2017 - 18 ൽ ഹയർ സെക്കൻററിയിലെ വിഷ്ണു മോഹൻ  ദേശീയതലത്തിൽ വെയിറ്റ് ലിഫ്റ്റിംഗിന്  മൂന്നാം സ്ഥാനത്തിന്  അർഹനായി. ജൂഡോ സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പിൽ ശ്രീക്കുട്ടൻ  മൂന്നാം സ്ഥാനം നേടി. പ്ലസ് ടു  വിദ്യാർത്ഥി അഭിജിത്ത് ട്രിപ്പിൾ ജമ്പിൽ  സ്പോർട്സ് സ്കൂളൂകളെ പിന്തള്ളി സംസ്ഥാനതലമത്സരത്തിന് അർഹത നേടി. റവന്യൂ ജില്ലയിൽ ഷട്ടിൽ ബാഡ്മിൻറണ് പങ്കെടുത്ത അഖിൽ.എസ്.കുമാർ ഒന്നാം സ്ഥാനത്തിന്  അർഹനായി.

10:00, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർ‌ട്സ് ക്ലബ്ബ്

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാകൂ. നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവുമുള്ള ഒരു കുട്ടിക്ക് ജീവിതവിജയത്തിന് മറ്റൊന്നിൻറെയും ആവശ്യമില്ലെന്നു തന്നെ പറയാം. കായിക പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും മാനസികോല്ലാസവും ശാരീരികാരോഗ്യവും വ്യക്തിയിലും പൊതുസമൂഹത്തിലും ഉറപ്പാക്കുകയെന്നതാണ് ആരോഗ്യകായികപഠനത്തിൻറെ പ്രധാനലക്ഷ്യം വർത്തമാനജീവിതത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങൾ തിരിച്ചുപിടിക്കാനും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും നമുക്കു കഴിയും. കളികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും സാമൂഹിക സാസ്കാരിക ഐക്യം സ്യഷ്ടിക്കാനും കുട്ടികളെ സജ്ജരാക്കാൻ ആരോഗ്യകായികപഠനത്തിലൂടെ സാധിക്കും. ഈ കാഴ്ചപ്പാടോടുകൂടി സജീവമായി പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ക്ലബ് സ്കൂളിൽ നിലവിലുണ്ട്. കായിക അദ്ധ്യാപിക ആയ ശ്രീമതി . ബിന്ദു കെ നായർ പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കുന്നു

2011-12 സംസ്ഥാന കായികമേളയിൽ ജാവലിൻ ത്രോ മത്സരത്തിൽ പ്ലസ് ടു വിദ്യാർത്ഥി അര്യ എസ് കുമാർ വെള്ളി മെഡൽ നേടി. ബാഗ്ലൂരിൽ വച്ചു നടന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്ത ഒൻപതാം ക്ലാസിലെ ജിൻസി സണ്ണി 3 വെള്ളിയും ഒരു വെങ്കലവും നേടി. 2012-13 ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചു നടന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ ജിൻസി സണ്ണി 2 വെള്ളിയും 3 വെങ്കലവും നേടി.

2017 - 18 ൽ ഹയർ സെക്കൻററിയിലെ വിഷ്ണു മോഹൻ ദേശീയതലത്തിൽ വെയിറ്റ് ലിഫ്റ്റിംഗിന് മൂന്നാം സ്ഥാനത്തിന് അർഹനായി. ജൂഡോ സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പിൽ ശ്രീക്കുട്ടൻ മൂന്നാം സ്ഥാനം നേടി. പ്ലസ് ടു വിദ്യാർത്ഥി അഭിജിത്ത് ട്രിപ്പിൾ ജമ്പിൽ സ്പോർട്സ് സ്കൂളൂകളെ പിന്തള്ളി സംസ്ഥാനതലമത്സരത്തിന് അർഹത നേടി. റവന്യൂ ജില്ലയിൽ ഷട്ടിൽ ബാഡ്മിൻറണ് പങ്കെടുത്ത അഖിൽ.എസ്.കുമാർ ഒന്നാം സ്ഥാനത്തിന് അർഹനായി.