ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂൾ പരിസ്ഥിതി ക്ലബ് ഫലപ്രദമായി പ്രവർത്തിച്ചുവരുന്നു. 2018 ലെ പരിസ്ഥിതി ദിനാചരണം എൻ. എസ്സ്.എസ്സ് യൂണിറ്റിന്റെയും സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളുടേയും നേതൃത്വത്തിൽ ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള പ്രത്യേക അസംബ്ലിക്കു പുറമെ  വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ നൽകി.
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:40001_140.JPG|150px|പരിസ്ഥിതി ക്ലബ് പ്രവർത്തനം-മാതൃഭൂമി സീഡുമായിച്ചേർന്ന്]]
|[[പ്രമാണം:40001 128.jpg|170px|പരിസ്ഥിതി ക്ലബ് പ്രവർത്തനം മാതൃഭൂമി സീഡുമായിച്ചേർന്ന്]]
||[[പ്രമാണം:40001 105.jpg|150px|വൃക്ഷത്തൈ നടീൽ- സ്കൂൾ പരിസരത്ത്]]
||[[പ്രമാണം:40001 105.jpg|170px|വൃക്ഷത്തൈ നടീൽ- സ്കൂൾ പരിസരത്ത്]]
|}
|}

03:36, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പരിസ്ഥിതി ക്ലബ് ഫലപ്രദമായി പ്രവർത്തിച്ചുവരുന്നു. 2018 ലെ പരിസ്ഥിതി ദിനാചരണം എൻ. എസ്സ്.എസ്സ് യൂണിറ്റിന്റെയും സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളുടേയും നേതൃത്വത്തിൽ ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള പ്രത്യേക അസംബ്ലിക്കു പുറമെ വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ നൽകി. പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി.

പരിസ്ഥിതി ക്ലബ് പ്രവർത്തനം മാതൃഭൂമി സീഡുമായിച്ചേർന്ന് വൃക്ഷത്തൈ നടീൽ- സ്കൂൾ പരിസരത്ത്