"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
   2018-19 വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ ഏഴ്, എട്ട് തിയതികളിൽ നടത്തി.  ഫാ.ജി.കെ.എം. എച്ച്.എസ് .എസ്  പ്രധാന അധ്യാപകനായ ശ്രീ.ഷാജു പി.എ ഉദ്ഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ്, ന ജീബ് സാർ എന്നിവരുടെ ഗസലുകൾ മേളക്ക്  തിളക്കം കൂട്ടി. .ഭിന്ന ശേഷിയുള്ള ''ആൻ തെരേസ'' എന്ന കുട്ടിയുടെ ഗാനം എല്ലാവരുടേയും കണ്ണുകളെ ഈറനണിയിച്ചു.
   2018-19 വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ ഏഴ്, എട്ട് തിയതികളിൽ നടത്തി.  ഫാ.ജി.കെ.എം. എച്ച്.എസ് .എസ്  പ്രധാന അധ്യാപകനായ ശ്രീ.ഷാജു പി.എ ഉദ്ഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ്, ന ജീബ് സാർ എന്നിവരുടെ ഗസലുകൾ മേളക്ക്  തിളക്കം കൂട്ടി. .ഭിന്ന ശേഷിയുള്ള ''ആൻ തെരേസ'' എന്ന കുട്ടിയുടെ ഗാനം എല്ലാവരുടേയും കണ്ണുകളെ ഈറനണിയിച്ചു.
[[പ്രമാണം:Sjhssk15..JPEG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Sjhssk15..JPEG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Sjhssk8.JPEG|ലഘുചിത്രം|നടുവിൽ|ആൻ തെരേസ]]


==ബഷീർ ദിനാചരണം==
==ബഷീർ ദിനാചരണം==

01:27, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജെ.എച്ച്.എസ്.എസ്.കല്ലോടി 2018

   2018-19 വർഷത്തെ പ്രവേശനോത്സവം  ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ എം.ആൻറണിയുടെ നേതൃത്വത്തിൽ റവ.ഫാദർ അഗസ്‌ത്യൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ നടത്തി.അകാലത്തിൽ കല്ലോടി കുടുംബത്തെ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ തങ്കച്ചൻ സാറിനെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സാർ പ്രസംഗിച്ച‌ു.

മറക്കാത്ത മരിക്കാത്ത ഓർമ്മകള‌ുമായി........................


പരിസ്ഥിതി ദിനം ആചരിച്ചു'

    കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതീ ദിനം ആചരിച്ചു.മുഖ്യ അഥിതി ചെറുമയൽ രാമൻ ഉദ്ഘാടനം ചെയതു. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിൽ ചക്ക മുറിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്ന വിധത്തിൽ പ്രഭാഷണം നടത്തി.
      പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂളും പരിസരവും ശുചീകരിച്ചു. പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ഫിലിപ്പ് ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു

      കല്ലോടി സെന്റ്  ജോസഫ്സ് ഹൈസ്കൂളിൽ പ്രദാത ഭക്ഷണ പരിപാടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് മേഴ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് ഷാനവാസ് അവർകൾ ആശംസ അർപ്പിച്ച് സംസാരിച്ചു.
പ്രദാതഭക്ഷണം ഉദ്ഘാടനം


നമ്മളും ഹൈടെക്

       കല്ലോടി സെന്റ് ജോസഫ്സ്സ് ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക്. കുട്ടികളുടെ സമഗ്രമായ പ0ന പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിൽ കല്ലോടി സ്കൂളിലെഎല്ലാ ക്ലാസ് മുറികളും സ്മാർട്ടാക്കി മാറ്റിയിരിക്കുന്നു. കാലഘട്ടത്തിന് അനുയോജ്യമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിൽ ഹൈടെക് ക്ലാസ് റൂമുകളുടെ പങ്ക് വലുതാണ്. ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഉഷാ വിജയൻ നിർവഹിച്ചു.മാനേജർ അഗസറ്റ്യൻ  പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു.മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോളി എം.സി, യു.പി.സ്കൂൾ എച്ച് എം. ശ്രീ.ബെന്നി ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

     കല്ലോടി ഹൈസ്കൂളിൽ 2018-19 അധ്യയന വർഷത്തെ സ്കൂൾ  പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 31 ന് ശ്രീമതി. അന്നക്കുട്ടി എം.ജെ യുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി.കുമാരി. സനിഗ ജോസഫിനെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു. പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടത്തി.
പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ
സ്കൂൾ ലീഡർ സനി ഗ

ശാസ്ത്രമേള

   2018-19 വർഷത്തെ സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.റ്റി മേള സെപ്റ്റംബർ ഒന്നാം  തിയതി നടത്തി.  കുട്ടികൾ വളരെ താൽപര്യ പൂർവ്വം പങ്കെടുത്തു.ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായവരെ അനുമോദിച്ചു.തുടർ പരിശീലനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.
സ്കൂൾ ശാസ്ത്രമേള

ദുരിതാശ്വാസപ്രവർത്തനങ്ങൾ

   പ്രളയത്തെ തുടർന്ന് ദുരിതബാധിതരായ കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ 
കല്ലോടി സ്കൂളിലെ പി.റ്റി.എ.പ്രസിഡണ്ടും മുട്ടിൽ WM0 കോളേജിലെ കൗൺസിലറുമായ ഷാനവാസ് അവർകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക്  കൗൺസിലിങ് നടത്തി. ഗവൺമെന്റ് തലത്തിലും  സ്കൂൾ തലത്തിലും ശേഖരിച്ച സാധന സാമഗ്രികൾ അർഹരായ കുട്ടികൾക്ക് വിതരണം ചെയ്തു.

പ0ന മികവിൽ

   കല്ലോടി സ്കൂളിലെ അധ്യാപികയായ ഗോൾഡ ലൂയിസ് ഫിസിക്സിൽ പി.എച്ച്.ഡി. നേടി.

പഠന വീട്

  കല്ലോടി ഹൈസ്കൂളിലെ കുട്ടികളുടെ പoനപ്രവർത്തങ്ങൾ കൂടുതൽ  ഫലപ്രദമായി  നടത്തുന്നതിനും 

അക്ഷരാഭ്യാസം നൽകുന്നതിനുമായി പുതുശ്ശേരിക്കുന്ന് കോളനിയിലും കാരക്കുനിയിലും പഠന വീട് ഉദ്ഘാടനം ചെയ്തു

അദ്ധ്യാപക ദിനം അവിസ്മരണീയമാക്കി പൂർവ്വ വിദ്യാർത്ഥികൾ

   ഈ വർഷത്തെ അദ്ധ്യാപക ദിനം  അപ്രതീക്ഷിതമായെത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി.സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.അഗസ്റ്റ്യൻ പുത്തൻപുരയിൽ, പി.റ്റി.എ പ്രസിഡണ്ട് ഷാനവാസ് അവർകൾ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു
നന്ദി അർപ്പിച്ച് സെബാസ്റ്യൻ സാർ

സ്കൂൾ കലോൽസവം

 2018-19 വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ ഏഴ്, എട്ട് തിയതികളിൽ നടത്തി.  ഫാ.ജി.കെ.എം. എച്ച്.എസ് .എസ്  പ്രധാന അധ്യാപകനായ ശ്രീ.ഷാജു പി.എ ഉദ്ഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ്, ന ജീബ് സാർ എന്നിവരുടെ ഗസലുകൾ മേളക്ക്  തിളക്കം കൂട്ടി. .ഭിന്ന ശേഷിയുള്ള ആൻ തെരേസ എന്ന കുട്ടിയുടെ ഗാനം എല്ലാവരുടേയും കണ്ണുകളെ ഈറനണിയിച്ചു.
ആൻ തെരേസ

ബഷീർ ദിനാചരണം

  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ബഷീർ ദിനാചരണം നടത്തി. 
"sjhss"


സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "photons of the day" എന്ന പരിപാടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഡോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ കൺവീനറായ സ്മിത ടീച്ചറാണ് നേതൃത്വം നൽകിയത്.


    സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ചാന്ദ്രദിനാഘോഷം നടത്തി. ചാന്ദ്രദിനപതിപ്പ്, ചാന്ദ്രദിനക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. 
 ക്വിസ് മത്സത്തിൽ നവനീത് ജിജി ഒന്നാം സ്ഥാനവും സാനിയ ജോൺ രണ്ടാം സ്ഥാനവും ആൻഡ്രിയ അന്ന അലക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
      
   ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന ക്വിസ് 

സ്കൂൾ കലോത്സവം

 ഈ വർഷത്തെ സ്കൂൾ കലോത്സവം ആഗസ്ത് 10,11 തീയതികളിൽ കലോത്സവ കൺവീനറായ ബിനു സാറിന്റെ നേതൃത്വത്തിൽ വർണാഭമായി ഭമായികൊണ്ടാടി.റവ.ഫാദർഅഗസ്റ്റ്യൻപുത്തൻപുരയ്ക്കൽ(സ്കൂൾ മാനേജർ) ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ജോർജ് പടകൂട്ടിൽ, വൈസ് പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഉണർവേകി.

കർഷകദിനാചരണം

    ഉറുദു ക്ലബ്,  സ്കൌട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷകദിനാചരണം സമുചിതമായി നടത്തി.

നജീബ് സാറിന്റെയും ഷാജി സാറിന്റെയും നേതൃത്വത്തിൽ എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് വയലിലേക്ക് കുട്ടികളെ കൊണ്ടു പോയി ഞാറു നടുന്നത് കാണിച്ചു കൊടുക്കുകയും അതിൽ പങ്കെടുത്തു കാര്യങ്ങൾ മനസിലാക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾക്ക് ഇത് തികച്ചും പുതിയ അനുഭവമായിരുന്നു. ആദ്യം പാടത്തേക്കിറങ്ങാൻ ചിലർക്കല്പം മടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് വളരെയധികം ഉൽസാഹത്തോടെ ആർപ്പുവിളികളോടെ കുട്ടികൾ ഞാറു നടുന്നതാണ് കാണാൻ കഴിഞ്ഞത്. കൃഷിയോടുള്ള കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തി കൃഷിയോട് ആഭിമുഖ്യം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഗാന്ധി ജയന്തി

  ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഗൈഡ്സിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 
"ഗാന്ധിജയന്തി"