"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
=== വിജയഭേരി ===
=== വിജയഭേരി ===
                   ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ  മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു

                     കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ നന്നിരുന്നു. അതോടൊപ്പം തന്നെ വിജയഭേരി ക്യാമ്പുകളും നടന്നിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ പഠിക്കാൻ സാധ്യതയില്ലാത്ത കുട്ടികളെ സ്കൂളിൽ ഇരുത്തി കൊണ്ടു തന്നെ രാത്രിയിൽ അടക്കം പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ സാധ്യത ഒരുക്കുന്ന തരത്തിലായിരുന്നു ക്യാമ്പുകൾ പ്ലാൻ ചെയ്തിരുന്നത്. കുട്ടികൾക്കുള്ള ലഘുഭക്ഷണങ്ങൾ അടക്കം വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നിയ കുട്ടികളുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കുട്ടിയുടെ മേൽ പ്രത്യേക ശ്രദ്ധ കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.   
                     കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ നടന്നിരുന്നു. അതോടൊപ്പം തന്നെ വിജയഭേരി ക്യാമ്പുകളും നടന്നിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ പഠിക്കാൻ സാധ്യതയില്ലാത്ത കുട്ടികളെ സ്കൂളിൽ ഇരുത്തി കൊണ്ടു തന്നെ രാത്രിയിൽ അടക്കം പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ സാധ്യത ഒരുക്കുന്ന തരത്തിലായിരുന്നു ക്യാമ്പുകൾ പ്ലാൻ ചെയ്തിരുന്നത്. കുട്ടികൾക്കുള്ള ലഘുഭക്ഷണങ്ങൾ അടക്കം വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നിയ കുട്ടികളുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കുട്ടിയുടെ മേൽ പ്രത്യേക ശ്രദ്ധ കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.   
                     തോൽക്കുവാൻ സാധ്യതയുണ്ടെന്നു തോന്നിയ കുട്ടികളെ പ്രത്യേകം കോച്ചിംഗ് കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. ഓരോ ക്ലാസിനും രജിസ്റ്റർ തയ്യാറാക്കി എല്ലാ ദിവസങ്ങളിലും ഹാജർനില പരിശോധിച്ച്  ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ വർഷവും, ഈ വർഷവും വിജയഭേരി ക്ലാസുകൾ നടന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനുമുൻപ് ഒൻപതരയ്ക്കും, വൈകിട്ട് സ്കൂൾ വിട്ടതിനുശേഷം നാലരവരെയുമാണ് ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539690" എന്ന താളിൽനിന്ന് ശേഖരിച്ചത്