"എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:

=== കായികമേള ===
=== കായികമേള2017 ===
'''''വണ്ടന്മേട് എം.ഇ.എസ് ഹൈയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സബ്ജില്ലാ കായികമത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 20 കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.പരിശീലനം നൽകിയ മേരിക്കുട്ടി റ്റീച്ചറിന് പ്രത്യേക അഭിനന്ദനങ്ങൾ ..'''''
'''''വണ്ടന്മേട് എം.ഇ.എസ് ഹൈയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സബ്ജില്ലാ കായികമത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 20 കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.പരിശീലനം നൽകിയ മേരിക്കുട്ടി റ്റീച്ചറിന് പ്രത്യേക അഭിനന്ദനങ്ങൾ ..'''''

[[പ്രമാണം:30065 110 pta.jpg|thumb|പി.റ്റി.എ കമ്മറ്റി | center]]
[[പ്രമാണം:30065 110 pta.jpg|thumb|കലോൽസവം 2017| center]]

ജൂലൈ  14,15 തിയതികളിൽ സ്കുൾ കലോത്സവം നടത്തി.
എല്ലാ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു.
സമ്മാനാർഹരായ കുട്ടികൾക്ക് സബ്‍ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം നൽകി.
സംസ്‍കൃതോത്സവത്തിലും കുട്ടികൾ നിരവതി സമ്മാനങ്ങൾ കരസ്ഥമാക്കി.

=== സ്കൂൾ പ്രവേശനോത്സവം -2018 ===
=== ഡി സി എൽ ===
'''''എം...ഹൈസ്കൂൾ : സ്കൂൾ പ്രവേശനോത്സവം 2018 ജൂൺ 1- ന് സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ [[ശ്രീ. കെ. എസ്. ശ്രീജിത്കുമാർ|ശ്രീ.കെ.എസ്.ശ്രീജിത്കുമാർ]], പി. ടി. എ. പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, വാർ‍‍ഡ്‌മെമ്പർ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിന്റെ പടിവാതിൽ കയറാൻ എത്തിയ കൂട്ടുകാർക്ക് ഇതൊരു മധുരാനുഭവം തന്നെയായിരുന്നു. '''''
'''''അക്ഷരം പഠിക്കുന്ന ആദ്യകാലം മുതൽ അറിവു നുണയാനുള്ള
സുവർണ്ണാവസരമാണ് കുട്ടികൾക്ക്  ഡി.സി.എൽ.
ഈ അധ്യായന വർ‍ഷം  എെക്യു സ്‍കോളർഷിപ്പിൽ എൽ.പി
സെക‍്‍ഷനിൽ നിന്നും 45 കുട്ടികൾ പങ്കെടുത്തു.
അക്ഷരമുറ്റം  ,ഗാന്ധി ക്വിസ്, ഇന്ത്യൻ സ്വാതന്ത്യ സമര ക്വിസ്
കേരള ക്വിസ് ,ശിശുദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ  അശ്വിൻ സുരേ‍ഷ്, എബിൻ ഫിലോ എന്നിവർ
സമ്മാനാർഹരായി.'''''

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538168" എന്ന താളിൽനിന്ന് ശേഖരിച്ചത്