"ജി.വി.എൽ.പി.എസ് ചിറ്റൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''വിദ്യാരംഗം'''
=='''വിദ്യാരംഗം'''==

ആമുഖം

'''ആമുഖം'''

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം'''
=== പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.

'''ഉദ്ഘാടനം'''

ഉദ്ഘാടനം

ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു.
ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു.

ലക്ഷ്യം

'''ലക്ഷ്യം'''

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
* വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
* മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.
* കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

'''പ്രവർത്തനങ്ങൾ'''

ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
* ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
കഥ,കവിത,കടങ്കഥ,ചിത്രം വര,പുസ്തക പരിചയം,ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
* കഥ,കവിത,കടങ്കഥ,ചിത്രം വര,പുസ്തക പരിചയം,ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.
* ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.
സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.
* സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.
സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം,വരക്കൂട്ടം,പാട്ടുകൂട്ടം,അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
* സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം,വരക്കൂട്ടം,പാട്ടുകൂട്ടം,അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
* ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

[[ചിത്രം:21302-moon.jpg|thumb|450px|left|പപ്പറ്റ് ഷോ ]]
[[ചിത്രം:21302-moon.jpg|thumb|450px|left|പപ്പറ്റ് ഷോ ]]
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537433" എന്ന താളിൽനിന്ന് ശേഖരിച്ചത്