"ഗവ. എം ആർ എസ് പൂക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വിനോദൻ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു | ||
| സ്കൂൾ ചിത്രം=GOVT.Model Residential school pookode.jpg | | സ്കൂൾ ചിത്രം=GOVT.Model Residential school pookode.jpg | ||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ | വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ | ||
വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ | വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
==ഭൗതിക സൗകര്യങൾ== | ==ഭൗതിക സൗകര്യങൾ== | ||
6ാം മുതൽ 10 വരെ രണ്ട് ഡിവിഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . കെട്ടിടത്തി൯െറ സൗകര്യക്കുറവ് ഉണ്ടെങ്കിലും സ്ക്കൂൾ ലൈബ്രറി, | 6ാം മുതൽ 10 വരെ രണ്ട് ഡിവിഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . കെട്ടിടത്തി൯െറ സൗകര്യക്കുറവ് ഉണ്ടെങ്കിലും സ്ക്കൂൾ ലൈബ്രറി, സയൻസ് ലാബ്, | ||
എെ ടി ലാബ് എന്നിവ നല്ലപോലെ പ്രവർത്തിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. | എെ ടി ലാബ് എന്നിവ നല്ലപോലെ പ്രവർത്തിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. | ||
| വരി 64: | വരി 64: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
*2000-2001 = | *2000-2001 =വിജയൻ വികെ | ||
*2001-2002 =തങ്കമണി | *2001-2002 =തങ്കമണി | ||
*2002-2002 = ആലി | *2002-2002 = ആലി | ||
*2002-2003 = | *2002-2003 =കുുഞിരാമൻ | ||
*2003-2004 =രാധ കെഎം | *2003-2004 =രാധ കെഎം | ||
*2004-2005 = | *2004-2005 =ശ്രീധരൻ ഇ കെ | ||
*2005-2006 = അല്ഫോണ്സ ജോർജ് | *2005-2006 = അല്ഫോണ്സ ജോർജ് | ||
*2006-2006 = | *2006-2006 =മേബിൻ ഫിലോമിന ആൻഡ്രൂസ് | ||
*2006-2007 =വത്സല ടികെ | *2006-2007 =വത്സല ടികെ | ||
*2007-2008 =ഗീത പിബി | *2007-2008 =ഗീത പിബി | ||
*2008-2009 =ജോസ് ഫിലിപ് | *2008-2009 =ജോസ് ഫിലിപ് | ||
*2009-2010 = | *2009-2010 = ഫ്രാൻസിസ് പിസി | ||
*2010-2013 = | *2010-2013 = രാജഗോപാലൻ പി | ||
*2013-2016 = | *2013-2016 =വേണുഗോപാലൻ ടി | ||
*2016-2017 = | *2016-2017 =മുരളീധരൻ ടി | ||
*2017-2018 - | *2017-2018 - സത്യാനന്ദൻ | ||
==എസ്എസ് എൽ സി വിജയശതമാനം== | ==എസ്എസ് എൽ സി വിജയശതമാനം== | ||