"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളീയുടെ മേല്‍ നോട്ടത്തീല്‍  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളീയുടെ മേല്‍ നോട്ടത്തീല്‍  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.  
നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും
റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.  
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ  
പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 129: വരി 133:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
|}
വരി 149: വരി 144:
|----
|----
* ST,SEBASTIANS  CHURCH  AYARKUNNAM  ന്ന്  0.20 കി.മി.  അകലംST.SEBASTIANS H. S. AYARKUNNAM
* ST,SEBASTIANS  CHURCH  AYARKUNNAM  ന്ന്  0.20 കി.മി.  അകലംST.SEBASTIANS H. S. AYARKUNNAM
<!-- ''The School started in 1960,maintains a high standard of academic brilliance and excellence in discipline.The students get ample opportunities  to inculcate the exalted values in life.They foster the noble qualities of confidence,will power and a great zeal for perfection in every sphere of life.<BR>
We aim for the formation of a refined generation notable for the sparkling ideas and nornal stability. <BR> 
<BR>We have a well-equiped laboratory,Library and Reading room.The ROT and Internet facilities we avalid opens before the students a Wide World of Infomation Technology.


|}
|}
വരി 182: വരി 174:
{{desktop/school.jpeg  Infobox School|
{{desktop/school.jpeg  Infobox School|


പേര്=സ്റ്റ്.സെബസ്റ്റിഅന്സ് ഹ്.സ്  അയര്കുന്നം|
 
സ്ഥലപ്പേര്=അയര്കുന്നം|
വിദ്യാഭ്യാസ ജില്ല=പാലാ|
റവന്യൂ ജില്ല=കൊട്ടയം|
സ്കൂള്‍ കോഡ്=31043|
സ്ഥാപിതദിവസം=02|
സ്ഥാപിതമാസം=11|
സ്ഥാപിതവര്‍ഷം=1960|
സ്കൂള്‍ വിലാസം=അയര്കുന്നം പി.ഒ, <br/>കൊട്ടയം|
പിന്‍ കോഡ്=686564 |
സ്കൂള്‍ ഫോണ്‍=04812543256|
സ്കൂള്‍ ഇമെയില്‍=stsebastianshs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=www.stsebastianshs.org.in|
ഉപ ജില്ല=എട്ടുമനൂര്‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=ഐദെദ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=302|
പെൺകുട്ടികളുടെ എണ്ണം=217|
വിദ്യാര്‍ത്ഥികളുടെ എണ്ണം=519|
അദ്ധ്യാപകരുടെ എണ്ണം=23|
പ്രിന്‍സിപ്പല്‍=0 |
പ്രധാന അദ്ധ്യാപകന്  .‍തൊമസ് ജകൊബ് |
പി.ടി.ഏ. പ്രസിഡണ്ട്= ജ്.ക്‍.തരയില് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=stsebhs.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->

16:01, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
വിലാസം
അയര്‍ക്കുന്നം

കൊട്ടയം ജില്ല
സ്ഥാപിതം02 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Stsebastianshs




കോട്ടയം നഗരത്തില്‍ നിന്നും‍16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂ‍ര്‍ റൂട്ടീല്‍ അയര്‍ക്കുന്നം നവില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ .നരിവേലി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1960 ഒക്ടോബറില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ  മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് 

വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.എം.ഒ. ഔസേഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വി.എം.തോമസ് ആയിരുന്നു. ആദ്യ ലോക്കല്‍ മാനേജര്‍ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുണ്‍ട്.കമ്പ്യൂട്ടര്‍ ലാബും മള്‍ട്ടിമീടിയ് റൂമും ഉന്ട്.കമ്പ്യൂട്ടര്‍ ലാബില്‍ 16 കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിനു അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.ബാസ്കറ്റ് ബോള്‍ കോര്ട്ടുണ്ട്.ഒരു സയന്‍സ് ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സയന്‍സ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • പ്രവര്‍ത്തിപരിചയ ക്ലബ്ബ്
  • ഐ.ടി.കോര്‍ണര്‍

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളീയുടെ മേല്‍ നോട്ടത്തീല്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും

റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. 

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.എം.ഒ.ഔസേഫ് |പി.ജെ.സെബാസ്റ്റ്യന്‍സ് | എം.ജെ.കുര്യാക്കോസ് | വി.എം.തോമസ് | എം.വി.കുര്യാക്കോസ് | വി.എം.തോമസ് |കെ.എസ്.യോഹന്നാന്‍ | എം.എ.മാത്യു |ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം‍ |ശ്രീ.കെ.ഒ.തോമസ്സ് | ശ്രീഎ.റ്റി.ചെറിയാന്‍ |ശ്രീമതി.റോസ്സമ്മ തോമസ്സ് | സിസ്റ്റര്‍.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴന്‍| ശ്രീ.തോമസ്സ് ജേക്കബ്|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ഡോണ്‍ കെ.ജോസ്-ഐ.പി.എസ്.(രാജസ്താന്‍)

വഴികാട്ടി

1960-69 ശ്രീ.എം.ഒ.ഔസേഫ്
1969-70 പി.ജെ.സെബാസ്റ്റ്യന്‍സ് )
1970-72 എം.ജെ.കുര്യാക്കോസ്
1972 -84 വി.എം.തോമസ്
1984-86 എം.വി.കുര്യാക്കോസ്
1986-89 വി.എം.തോമസ്
1989-91 കെ.എസ്.യോഹന്നാന്‍
1991-94 എം.എ.മാത്യു
1994-99 ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം‍
1999-2000 ശ്രീ.കെ.ഒ.തോമസ്സ്
2000-03 ശ്രീഎ.റ്റി.ചെറിയാന്‍
2003-06 ശ്രീമതി.റോസ്സമ്മ തോമസ്സ്
2006-08 സിസ്റ്റര്‍.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴന്‍
2008-11 ശ്രീ.തോമസ്സ് ജേക്കബ്

|}{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • KOTTAYAM നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി MANARKADU - KIDANGOOR റോഡില്‍ AYARKUNNAM BUS STANDല്‍ നിണം 1 KM വദക്ക് സ്റ്റ്.സെബസ്റ്റിഅന്‍`സ് പള്ളീയുഡദട സമീപത്ത് സ്ദിതിചെയ്യുന്നു.
  • ST,SEBASTIANS CHURCH AYARKUNNAM ന്ന് 0.20 കി.മി. അകലംST.SEBASTIANS H. S. AYARKUNNAM

|} <<googlemap version="0.9" lat="9.574937" lon="76.609726" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.599396, 76.583977 9.631215, 76.58535 9.629861, 76.59668 9.612259, 76.596336 ayarkunnam church 9.942306, 76.879406 9.939093, 76.886444 9.936219, 76.872025 9.824602, 76.471024 9.831706, 76.455574 9.579338, 76.607409 9.576038, 76.608696, stsebastians school&church </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • Caption1

  • Caption2

    Caption2

  • {prettyurl|Name of your school in English}}

    ഫലകം:Desktop/school.jpeg Infobox School ST.SEBASTIANS H. S. AYARKUNNAM


    {prettyurl|Name of your school in English}}

    സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
    വിലാസം
    അയര്കുന്നം

    കൊട്ടയം ജില്ല
    സ്ഥാപിതം02 - 11 -
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലകൊട്ടയം
    വിദ്യാഭ്യാസ ജില്ല പാലാ
    സ്കൂൾ ഭരണ വിഭാഗം
    മാദ്ധ്യമംമലയാളം‌
    അവസാനം തിരുത്തിയത്
    28-12-2009Stsebastianshs



    ST.SEBASTIANS H. S. AYARKUNNAM .




    |}

    =

    വഴികാട്ടി

    <<googlemap version="0.9" lat="9.574937" lon="76.609726" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.599396, 76.583977 9.631215, 76.58535 9.629861, 76.59668 9.612259, 76.596336 ayarkunnam church 9.942306, 76.879406 9.939093, 76.886444 9.936219, 76.872025 9.824602, 76.471024 9.831706, 76.455574 9.579338, 76.607409 9.576038, 76.608696, stsebastians school&church </googlemap>

    ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.