"ജി.എൽ.പി.എസ്.ചാത്തന്നൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<p align="justify"> നിലവിൽ നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികൾ ഉള്ള ഈ വിദ്യാലയത്തിൽ 352 വിദ്യാർഥികൾ ആണ് പഠിക്കുന്നത്. മേൽപ്പറഞ്ഞ പ്രകാരം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് റൂം 2017 ൽ നിലവിൽ വന്നു. എല്ലാ അധ്യാപകർക്കും ഒരുമിച്ചു ഇരിക്കാനായി സ്റ്റാഫ് റൂം ഉണ്ട്.</p>
<p align="justify"> നിലവിൽ നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികൾ ഉള്ള ഈ വിദ്യാലയത്തിൽ 352 വിദ്യാർഥികൾ ആണ് പഠിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് റൂം 2017 ൽ നിലവിൽ വന്നു. എല്ലാ അധ്യാപകർക്കും ഒരുമിച്ചു ഇരിക്കാനായി സ്റ്റാഫ് റൂം ഉണ്ട്.</p>


<p align="justify"> എല്ലാ കുട്ടികൾക്കും വേണ്ടി ഒരുമിച്ചു ഭക്ഷണം പാകം ചെയ്യാനായി സൗകര്യപ്രദമായ അടുക്കളയും 60 പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പാകത്തിലുള്ള ഒരു മെസ് ഹാളും നിലവിൽ ഉണ്ട്. ഭക്ഷണം പാകം ചെയ്യാനായി ഒരു പാചകക്കാരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആൺകുട്ടികൾക്കും (അഞ്ച് ) പെൺകുട്ടികൾക്കും (ഒൻപത്) വൃത്തിയുള്ളതും ഉപയോഗപ്രദവും ആയ പ്രത്യേകം ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാണ്. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായുള്ള ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാണ്. </p>
<p align="justify"> എല്ലാ കുട്ടികൾക്കും വേണ്ടി ഒരുമിച്ചു ഭക്ഷണം പാകം ചെയ്യാനായി സൗകര്യപ്രദമായ അടുക്കളയും 60 പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പാകത്തിലുള്ള ഒരു മെസ് ഹാളും നിലവിൽ ഉണ്ട്. ഭക്ഷണം പാകം ചെയ്യാനായി ഒരു പാചകക്കാരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആൺകുട്ടികൾക്കും (അഞ്ച് ) പെൺകുട്ടികൾക്കും (ഒൻപത്) വൃത്തിയുള്ളതും ഉപയോഗപ്രദവും ആയ പ്രത്യേകം ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാണ്. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായുള്ള ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാണ്. </p>

12:58, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികൾ ഉള്ള ഈ വിദ്യാലയത്തിൽ 352 വിദ്യാർഥികൾ ആണ് പഠിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് റൂം 2017 ൽ നിലവിൽ വന്നു. എല്ലാ അധ്യാപകർക്കും ഒരുമിച്ചു ഇരിക്കാനായി സ്റ്റാഫ് റൂം ഉണ്ട്.

എല്ലാ കുട്ടികൾക്കും വേണ്ടി ഒരുമിച്ചു ഭക്ഷണം പാകം ചെയ്യാനായി സൗകര്യപ്രദമായ അടുക്കളയും 60 പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പാകത്തിലുള്ള ഒരു മെസ് ഹാളും നിലവിൽ ഉണ്ട്. ഭക്ഷണം പാകം ചെയ്യാനായി ഒരു പാചകക്കാരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആൺകുട്ടികൾക്കും (അഞ്ച് ) പെൺകുട്ടികൾക്കും (ഒൻപത്) വൃത്തിയുള്ളതും ഉപയോഗപ്രദവും ആയ പ്രത്യേകം ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാണ്. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായുള്ള ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാണ്.

നിർമാണ പ്രവർത്തനങ്ങൾ

സ്കൂൾ കെട്ടിടം സ്ഥിതി ചെയ്‌യുന്നത് 94 സെൻറ് വിസ്‌തൃതിയുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന ഒരു പ്രദേശത്താണ്. അതിനോട് ചേർന്നു റോഡിൻറെ എതിർ വശം 13 സെൻറ് ഇതിന്റെ ഭാഗമായിട്ടുണ്ട്. മുൻപ് രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവൃത്തിച്ചു പോന്നിരുന്നത്. ഇതിനു ചുറ്റുമായി 2004 ൽ അപ്പോഴത്തെ എം.എൽ.എ. വി.കെ. ചന്ദ്രൻ സഹായത്തോടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷയ്കായി ഒരു ചുറ്റുമതിൽ നിര്മിച്ചു. 2007 ൽ സ്കൂൾ വിപുലമായ രീതിയിൽ ശതാബ്‌ധി ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു പൂർവ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി ഒരു ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചു. സ്കൂളിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ ഡോ.ഇ. ശ്രീധരൻ ഉദാരമായി സംഭാവന ചെയ്ത ഫണ്ട് ഉപയോഗിച്ച് 2014 ൽ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും മെസ്സ് ഹാളും നിർമ്മിച്ചു. 2017 ൽ ഗവ. ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി പുതിയ രണ്ടു കെട്ടിടം കൂടി നിര്മിക്കുകയുണ്ടായി. ഡോ.ഇ. ശ്രീധരൻ മുൻകൈയെടുത്തു ഡി.എം.ആർ.സി. യുടെ മേൽനോട്ടത്തിൽ ആണ്‌ ഇ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇതിൽ കുട്ടികൾക്കായുള്ള ഒരു സ്മാർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ബോർഡ് തൃത്താല എം.എൽ.എ. വി.ടി. ബൽറാം മുൻകൈയെടുത്തു എം.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. സ്കൂളിന്റെ മുൻ വശത്തുള്ള റോഡിനു മറുപുറം സ്ഥിതി ചെയുന്ന 13 സെൻറ് സ്ഥലത്തു 2017 മുതൽ കുട്ടികൾ ജൈവ കൃഷി ആരംഭിച്ചു. ഇതിനു സംരക്ഷണം എന്നോണം അതെ വര്ഷം പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഒരു ചുറ്റുമതിലും നിർമിച്ചു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ/Details&oldid=535026" എന്ന താളിൽനിന്ന് ശേഖരിച്ചത്