"ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 139: വരി 139:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.368805, 75.860424, GHSS NARIKKUNI
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

13:17, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി
വിലാസം
നരിക്കുനി

കോഴിക്കോട് ജില്ല
സ്ഥാപിതം09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Ghssnarikkuni




നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡില് പള്ളിയറക്കോട്ടക്കു മുകളിലായി പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് നരിക്കുനി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.ചെങ്ങോട്ടുപൊയില് പാറന്നൂര് ഹിദായത്തുസ്സിബിയാന് മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങള് സംഭാവനയായി സമാഹരിച്ച മൂലധനത്താല് 1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ്.

ചരിത്രം

1974 സെപ്തംബറില് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂള് ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എല്.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവന് നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്.സി


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പി,ടി.എ

സ്കൂളില് ശക്തമായ പി.ടി.എ. പ്രവര്ത്തിക്കന്നു. ശ്രീ. കെ.രാമചന്ദ്രന് പ്രസിഡന്റും. ശ്രീ. പി. കുഞ്ഞിക്കൃഷ്ണന് സെക്രട്ടറിയും ശ്രീമതി. എ. റംലത്ത് ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്ഡിംഗ് നിര്മ്മാണം എന്നിവ പി.ടി.എ നേതൃത്വത്തിലാണ് നടക്കുന്നത്..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 1
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. അജിത്ത കുമാര് -
  • പ്രദീപ്കുമാര്. വി - എച്ച്. ഡി. എഫ്.സി. മാനേജര്
  • എം. ആര് രാജേഷ്. - വേദപണ്ഢിതന്
  • -
  • -

വഴികാട്ടി

<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no"> 11.368805, 75.860424, GHSS NARIKKUNI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക