"ഗവ..എച്ച്.എസ്.പൊയ്ക / '''.ജൂനിയർ റെഡ്ക്രോസ് '''." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(JRC Page തയ്യാറാക്കി) |
(Photoes Added) |
||
വരി 1: | വരി 1: | ||
ജൂണിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പൊയ്‌ക ഗവ സ്കൂളിലും പ്രവർത്തിക്കുന്നു. സമൂഹത്തിലും പൊതുവെ വിദ്യാലയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിൽ JRC യൂണിറ്റും സജീവമായി പങ്കെടുക്കാറുണ്ട്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സ്കൂൾ എസ് പി സി യോടൊപ്പം ദുരിതാനന്തര പ്രവർത്തനങ്ങളിലും JRC കുട്ടികൾ പങ്കെടുത്തിരുന്നു. മൈ ബുക്ക് മൈ പെൻ പദ്ധതിയിൽ പരമാവധി ബുക്കുകളും പേനകളും സമാഹരിക്കാൻ JRC അംഗങ്ങളും പരിശ്രമിച്ചു. | ജൂണിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പൊയ്‌ക ഗവ സ്കൂളിലും പ്രവർത്തിക്കുന്നു. സമൂഹത്തിലും പൊതുവെ വിദ്യാലയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിൽ JRC യൂണിറ്റും സജീവമായി പങ്കെടുക്കാറുണ്ട്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സ്കൂൾ എസ് പി സി യോടൊപ്പം ദുരിതാനന്തര പ്രവർത്തനങ്ങളിലും JRC കുട്ടികൾ പങ്കെടുത്തിരുന്നു. മൈ ബുക്ക് മൈ പെൻ പദ്ധതിയിൽ പരമാവധി ബുക്കുകളും പേനകളും സമാഹരിക്കാൻ JRC അംഗങ്ങളും പരിശ്രമിച്ചു.<br /> | ||
,[[പ്രമാണം:27047 MyPen.jpg]] <br /> | |||
,[[പ്രമാണം:27047 jrc1.jpg]] <br /> | |||
,[[പ്രമാണം:27047 jrc2.jpg]] <br /> |
07:57, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ജൂണിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പൊയ്‌ക ഗവ സ്കൂളിലും പ്രവർത്തിക്കുന്നു. സമൂഹത്തിലും പൊതുവെ വിദ്യാലയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിൽ JRC യൂണിറ്റും സജീവമായി പങ്കെടുക്കാറുണ്ട്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സ്കൂൾ എസ് പി സി യോടൊപ്പം ദുരിതാനന്തര പ്രവർത്തനങ്ങളിലും JRC കുട്ടികൾ പങ്കെടുത്തിരുന്നു. മൈ ബുക്ക് മൈ പെൻ പദ്ധതിയിൽ പരമാവധി ബുക്കുകളും പേനകളും സമാഹരിക്കാൻ JRC അംഗങ്ങളും പരിശ്രമിച്ചു.