"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
lതേവര്‍പറബില്‍ കുുഞ്ഞച്ച
lതേവര്‍പറമ്പില്‍  കുഞ്ഞച്ചന്റേയും  പാറേമാക്കല്‍ ഗോവര്‍ണ്ണദോറിന്‍റേയും  രാമപുരത്തു  വാര്യരുടേയും  ലളിതാംബിക അന്തര്‍ജനത്തിന്റെയും  പുണ്യസ്പര്‍ശമേറ്റ രാമപുരത്തെ  പ്രശസ്തമായ  സരസ്വതീക്ഷേത്രമാണ്  ഈശോയുടെ  തിരുഹൃദയത്തിന്    പ്രത്യേകം  പ്രതിഷ്ഠിതമായ  സേക്രട്ട്  ഹാര്‍ട്ട്  ഗേള്‍സ് ഹൈസ്കൂള്‍.    രാമപുരത്തും    പരിസരപ്രദേശങ്ങളിലുമുളള  പെണ്‍കുട്ടികളുടെ  സര്‍വ്വതോന്മുഖമായ  പുരോഗതി  ലക്ഷ്യമാക്കി    1922 -ല്‍  എസ്.  എച്ച്  ,  എല്‍. പി.  സ്കൂള്‍      പ്രവര്‍ത്തനം    തുടങ്ങി.  1924  -  ല്‍  ഇതൊരു      മലയാളംമിഡില്‍  സ്കൂള്‍  ആയി.    1949  -  ല്‍    ഇത്    ഹൈസ്കൂള്‍    ആയി  ഉയര്‍ത്തപ്പെട്ടു.  ഹൈസ്കൂ ളിന്റെ പ്രഥമ  ഹെഡ്മിസ്ട്രസ്  സി.  മരിയ  ഗൊരേത്തി  സി.എം.സി. ആയിരുന്നു,  സ്കൂളിനെ  അതിന്റെ  ബാലാരിഷ്ടതകളില്‍    നിന്നെല്ലാം    സംരക്ഷിക്കുവാനും    പുരോഗമനാത്മകമായ  പലപദ്ധതികളും  സ്കൂളില്‍  ഏര്‍പ്പെ  ഏര്‍പ്പെടുത്തുവാനും    സി.  മരിയ  ഗൊരേത്തിക്കു  സാധിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
          രണ്ട് ഏക്കര്‍ ഭൂമിയിലാണ്   വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട്  കെട്ടിടങ്ങളിലായി   20    ക്ലാസ്സ്  മുറികളുണ്ട്.   അതിവിശാലമായ   കളിസ്ഥലവും,  ഇന്റര്‍നെറ്റ്  സൗകര്യത്തോടുകൂടിയ  കമ്പൂട്ടര്‍  ലാബും,        സുസജ്ജമായ      സയന്‍സ്    ലാബും  ,  പതിമൂവായിരത്തോളം    പുസ്തകങ്ങളുളള    ലൈബ്രറിയും    ഈ    സ്കൂളില്‍    ഉണ്ട്.
 


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53231" എന്ന താളിൽനിന്ന് ശേഖരിച്ചത്