"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:


==വിജയഗാഥയെഴുതി പരിയാപുരം സെൻറ് മേരീസ്==
==വിജയഗാഥയെഴുതി പരിയാപുരം സെൻറ് മേരീസ്==
👏👏👏👏👏👏👏👏👏 എസ്.എസ്.എൽ.സി.പരീക്ഷയിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനാർഹമായ വിജയം.309 പേർ പരീക്ഷയെഴുതിയതിൽ 308 പേർക്ക് വിജയം.ഒരു കുട്ടി ഒരു വിഷയത്തിനു പരാജയപ്പെട്ടു. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ഈ വർഷം സ്വന്തമായി. 27 വിദ്യാർഥികളാണ് മിന്നുംതാരങ്ങളായത്. അഖിൽ ആൻറണി, സിദ്ദാർഥ് ഹരി, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, എ. രോഹിത്, കെ.റിൻസിയ, ഇ.ജെ.ആഗ്നസ് ,കെ. നിമിഷ, കെ.മുഹമ്മദ് ഷിബിൻ, ജിൻഷ, ആഷ്ന തെരേസ ,മുഹമ്മദ് ഹാഷിം, റോസ് മരിയ സണ്ണി, അമൽസൺ ആന്റണി, ടി.പി.നിനിത, വി.ഗീതു, ഷോൺഷാ സഖറിയ, സി.ഷിബ്ന ഷെറിൻ, മിലിൻഡ റോസ് ജോർജ്, അലീന ആന്റണി, വി.മുഹമ്മദ് മുസ്തഫ, ആൽവിൻ ആന്റണി, എം.കെ.ഫാത്തിമത്ത് ഷഹ്ന, പി പി.ഫാത്തിമ നിഷിദ, ആൽവിൻ സ്കറിയ ഷെല്ലി ,എം.ഫൗമിന ഷെറിൻ, എം.കെ.ഫാത്തിമ ഉനൈസ എന്നിവരാണ് ഫുൾ എ പ്ലസുകാർ.
എസ്.എസ്.എൽ.സി.പരീക്ഷയിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനാർഹമായ വിജയം.309 പേർ പരീക്ഷയെഴുതിയതിൽ 308 പേർക്ക് വിജയം.ഒരു കുട്ടി ഒരു വിഷയത്തിനു പരാജയപ്പെട്ടു. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ഈ വർഷം സ്വന്തമായി. 27 വിദ്യാർഥികളാണ് മിന്നുംതാരങ്ങളായത്. അഖിൽ ആൻറണി, സിദ്ദാർഥ് ഹരി, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, എ. രോഹിത്, കെ.റിൻസിയ, ഇ.ജെ.ആഗ്നസ് ,കെ. നിമിഷ, കെ.മുഹമ്മദ് ഷിബിൻ, ജിൻഷ, ആഷ്ന തെരേസ ,മുഹമ്മദ് ഹാഷിം, റോസ് മരിയ സണ്ണി, അമൽസൺ ആന്റണി, ടി.പി.നിനിത, വി.ഗീതു, ഷോൺഷാ സഖറിയ, സി.ഷിബ്ന ഷെറിൻ, മിലിൻഡ റോസ് ജോർജ്, അലീന ആന്റണി, വി.മുഹമ്മദ് മുസ്തഫ, ആൽവിൻ ആന്റണി, എം.കെ.ഫാത്തിമത്ത് ഷഹ്ന, പി പി.ഫാത്തിമ നിഷിദ, ആൽവിൻ സ്കറിയ ഷെല്ലി ,എം.ഫൗമിന ഷെറിൻ, എം.കെ.ഫാത്തിമ ഉനൈസ എന്നിവരാണ് ഫുൾ എ പ്ലസുകാർ.
👏👏ഒൻപത് എ പ്ലസ് ലഭിച്ച സാന്ദ്ര ഫിലിപ്പ്, ഡെന്നി ജോസഫ് അടക്കമുള്ള  കൂട്ടികൾക്ക് സംസ്ഥാന ഗയിംസിൽ പങ്കെടുത്തതിന്റെ ഗ്രേസ് മാർക്കു കൂടി ചേരുമ്പോൾ ഫുൾ എ പ്ലസ് ആകും.
ഒൻപത് എ പ്ലസ് ലഭിച്ച സാന്ദ്ര ഫിലിപ്പ്, ഡെന്നി ജോസഫ് അടക്കമുള്ള  കൂട്ടികൾക്ക് സംസ്ഥാന ഗയിംസിൽ പങ്കെടുത്തതിന്റെ ഗ്രേസ് മാർക്കു കൂടി ചേരുമ്പോൾ ഫുൾ എ പ്ലസ് ആകും.
പരീക്ഷയെഴുതിയ കുട്ടികളിൽ 10% പേർക്ക് ഫുൾ എ പ്ലസ് എന്ന ജില്ലാ പഞ്ചായത്ത് വിജയഭേരി സ്വപ്നം നമ്മുടെ സ്കൂളിൽ യാഥാർഥ്യമാകും.
പരീക്ഷയെഴുതിയ കുട്ടികളിൽ 10% പേർക്ക് ഫുൾ എ പ്ലസ് എന്ന ജില്ലാ പഞ്ചായത്ത് വിജയഭേരി സ്വപ്നം നമ്മുടെ സ്കൂളിൽ യാഥാർഥ്യമാകും.


👏👏18 വിദ്യാർഥികൾ ഒൻപതു വിഷയങ്ങളിൽ A+ നേടി.ഏയ്ഞ്ചൽ വർഗീസ്, പി.എസ്.അനില, ജൂബി ബോബി, കെ. നിഹാല ഫെബിൻ, ഷെലിൻ കെ.സണ്ണി, ജയിൻ സ്കറിയ, അനിത മാത്യു, കെ.പി. ബിൻ ഷ നസ്റിൻ, പി.ഫാത്തിമത്ത് ഷഹ്മ ,എ.കെ.നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സാന്ദ്ര മരിയ റെജി, സാന്ദ്ര ഫിലിപ്പ്, അബ്ദുൽ റാസിക്ക് ചേലക്കാട്, കെ.പി.അർജുൻ, കെ.കെ.ആഷിക്ക്, ഡെന്നി ജോസഫ്, സി.പി.മുഹമ്മദ് മുഹ്സിൻ എന്നിവരാണ് ഒൻപത് എ പ്ലസുകാർ.
18 വിദ്യാർഥികൾ ഒൻപതു വിഷയങ്ങളിൽ A+ നേടി.ഏയ്ഞ്ചൽ വർഗീസ്, പി.എസ്.അനില, ജൂബി ബോബി, കെ. നിഹാല ഫെബിൻ, ഷെലിൻ കെ.സണ്ണി, ജയിൻ സ്കറിയ, അനിത മാത്യു, കെ.പി. ബിൻ ഷ നസ്റിൻ, പി.ഫാത്തിമത്ത് ഷഹ്മ ,എ.കെ.നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സാന്ദ്ര മരിയ റെജി, സാന്ദ്ര ഫിലിപ്പ്, അബ്ദുൽ റാസിക്ക് ചേലക്കാട്, കെ.പി.അർജുൻ, കെ.കെ.ആഷിക്ക്, ഡെന്നി ജോസഫ്, സി.പി.മുഹമ്മദ് മുഹ്സിൻ എന്നിവരാണ് ഒൻപത് എ പ്ലസുകാർ.


👏👏എട്ടു വിഷയങ്ങളിൽ എ പ്ലസു നേടിയവരും 18 പേരുണ്ട്.അതുല്യ സാബു, കെ.ടി.ഫെബിന, പി.ഹിസാന, പി.മുസ്നിദ നസ്റിൻ, വി.പി.നിഹാല നസ്റിൻ, എം.ഷംന ഷെറിൻ, സ്നേഹ, സി. തസ്ലീന, സി.കെ.ജാഷിർ അലി, എ.മുഹമ്മദ് അൻസൽ, സി.മുഹമ്മദ് റിസ്വാൻ, അൽ അഫ്ന, കെ. ഹിബ ഫാത്തിമ, റോസ് മേരി, സാന്ദ്ര സുരേഷ്, കെ.ശ്രീലക്ഷ്മി, എം.ആർ.ആകാശ്, അലൻ പി.വിനോദ് എന്നിവർക്കാണ് എട്ട് A+ ലഭിച്ചത്.
എട്ടു വിഷയങ്ങളിൽ എ പ്ലസു നേടിയവരും 18 പേരുണ്ട്.അതുല്യ സാബു, കെ.ടി.ഫെബിന, പി.ഹിസാന, പി.മുസ്നിദ നസ്റിൻ, വി.പി.നിഹാല നസ്റിൻ, എം.ഷംന ഷെറിൻ, സ്നേഹ, സി. തസ്ലീന, സി.കെ.ജാഷിർ അലി, എ.മുഹമ്മദ് അൻസൽ, സി.മുഹമ്മദ് റിസ്വാൻ, അൽ അഫ്ന, കെ. ഹിബ ഫാത്തിമ, റോസ് മേരി, സാന്ദ്ര സുരേഷ്, കെ.ശ്രീലക്ഷ്മി, എം.ആർ.ആകാശ്, അലൻ പി.വിനോദ് എന്നിവർക്കാണ് എട്ട് A+ ലഭിച്ചത്.
👏👏മലയാളം രണ്ടാം പേപ്പറിൽ 271 പേർക്ക് A+ ലഭിച്ചു. 👏👏ബയോളജിയിൽ 195 പേർക്കും മലയാളം ഒന്നാം പേപ്പറിന് 171 പേർക്കും ഐ .ടി .യിൽ 157 പേർക്കും ഫിസിക്സിൽ 110 പേർക്കും ഹിന്ദിയിൽ 107 പേർക്കും ഇംഗ്ലീഷിൽ 97 പേർക്കും കെമിസ്ട്രിയിൽ 79 പേർക്കും സോഷ്യൽ സയൻസിൽ 71 പേർക്കും കണക്കിൽ 45 പേർക്കും A+ സ്വന്തമായി.👏👏ഒൻപത് എ പ്ലസ് നേടിയ അനിത മാത്യുവിന് ഐ.ടി.യിൽ A+ നഷ്ടമായതും സങ്കടമായി.
മലയാളം രണ്ടാം പേപ്പറിൽ 271 പേർക്ക് A+ ലഭിച്ചു. ബയോളജിയിൽ 195 പേർക്കും മലയാളം ഒന്നാം പേപ്പറിന് 171 പേർക്കും ഐ .ടി .യിൽ 157 പേർക്കും ഫിസിക്സിൽ 110 പേർക്കും ഹിന്ദിയിൽ 107 പേർക്കും ഇംഗ്ലീഷിൽ 97 പേർക്കും കെമിസ്ട്രിയിൽ 79 പേർക്കും സോഷ്യൽ സയൻസിൽ 71 പേർക്കും കണക്കിൽ 45 പേർക്കും A+ സ്വന്തമായി.ഒൻപത് എ പ്ലസ് നേടിയ അനിത മാത്യുവിന് ഐ.ടി.യിൽ A+ നഷ്ടമായതും സങ്കടമായി.

19:58, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മേരീസ് ഹൈൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം

സെന്റ് മേരീസ് ഹൈൈസ്കൂൾ വിഭാഗത്തിലെ അദ്ധ്യാപകർ|

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
1 ജോജി വർഗീസ് ഹെഡ് മിസ്‌ട്രസ് 9947018817 പ്രമാണം:.jpg
2 അ‌‍‍‌‌‍ഞ്ജു മാത്യു എച്ച്.എസ്.എ ഫിസിക്കൽ സയൻസ് 9495259230 px
3 ഉമ എം. പി മൂസിക്ക് ടീച്ചർ 9446430063 പ്രമാണം:.jpg
4 കുര്യൻ. പി. ജി എച്ച്.എസ്.എ ഹിന്ദി 8547434533 പ്രമാണം:.jpg
5 ശ്രീജ ജോസഫ് എച്ച്.എസ്.എ ഹിന്ദി 8547466412 പ്രമാണം:.jpg
6 ജയലക്ഷമി. പി എച്ച്.എസ്.എ ഫിസിക്കൽ സയൻസ് 9656676207 പ്രമാണം:.jpg
7 ജിനു ജോയി ഒാലിക്കര എച്ച്.എസ്.എ മാത്സ് 9745362164 പ്രമാണം:.jpg
8 ജോയ്സി തോമസ് എച്ച്.എസ്.എ ഇംഗ്ലീഷ് 9188137795 പ്രമാണം:.jpg
9 ടിന്റു. പി. എ എച്ച്.എസ്.എ മാത്സ് 9656804475 പ്രമാണം:.jpg
10 ഡാനിയ തോമസ് എച്ച്.എസ്.എ നാച്ച്യറൽ സയൻസ് 9497809393 പ്രമാണം:.jpg
11 ദീപ സക്കറിയാസ് എച്ച്.എസ്.എ മലയാളം 9446656389 പ്രമാണം:.jpg
12 നിഷ ജെയിംസ് എച്ച്.എസ്.എ സോഷ്യൽ സയൻസ് 9744817124 പ്രമാണം:.jpg
13 ബാബു ജോസഫ് എച്ച്.എസ്.എ ഇംഗ്ലീഷ് 9446827644 പ്രമാണം:.jpg
14 ബിജു. പി. ടി എച്ച്.എസ്.എ ഇംഗ്ലീഷ് 9847834469 പ്രമാണം:.jpg
15 ബിനു മാത്യു എച്ച്.എസ്.എ സോഷ്യൽ സയൻസ് 9947097917 പ്രമാണം:.jpg
16 ബിന്ദു. കെ കെ എച്ച്.എസ്.എ മലയാളം 9447354315 പ്രമാണം:.jpg
17 മനോജ്. വി. ജെ എച്ച്.എസ്.എ മലയാളം 9846943212 പ്രമാണം:.jpg
18 മാലിനി. സി എച്ച്.എസ്.എ ഹിന്ദി 9446482698 പ്രമാണം:.jpg
19 മിനി. കെ .വൈ എച്ച്.എസ്.എ മാത്സ് 9605391243 പ്രമാണം:.jpg
20 ജി. ലിറ്റി തെരേസ എച്ച്.എസ്.എ ഫിസിക്കൽ സയൻസ് 94961495993 പ്രമാണം:.jpg
21 ലൈസാമ്മ. എം. ടി ക്രാഫ്റ്റ് ടിച്ചർ 9048189307 പ്രമാണം:.jpg
22 ലസ്സി. കെ. സി എച്ച്.എസ്.എ മലയാളം 9495173192 പ്രമാണം:.jpg
23 ഷെമി. എച്ച് എച്ച്.എസ്.എ നാച്ച്യറൽ സയൻസ് 9605267465 പ്രമാണം:.jpg
24 ഷേർളി മാത്യു എച്ച്.എസ്.എ മലയാളം 9495926633 പ്രമാണം:.jpg
25 സജ്ന സിറിയക്ക് എച്ച്.എസ്.എ ഇംഗ്ലീഷ് 9497115208 പ്രമാണം:.jpg
26 സിബി. കെ. എസ് പി. ഇ. ടി 9400108556 പ്രമാണം:.jpg
27 സീന ജോസഫ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ് 9745892577 പ്രമാണം:.jpg
28 സേവ്യർ എം ജോസഫ് എച്ച്.എസ്.എ സോഷ്യൽ സയൻസ് 974722914 പ്രമാണം:.jpg
29 ഹരി ഗോവിന്ദ് . പി എച്ച്.എസ്.എ മാത്സ് 9496361490 പ്രമാണം:.jpg
30 റിമ്മി രാജ്. എം എച്ച്.എസ്.എ സോഷ്യൽ സയൻസ് 9562433421 പ്രമാണം:.jpg
31 റീനിൽ ജോസ് എച്ച്.എസ്.എ സോഷ്യൽ സയൻസ് 9495254225 പ്രമാണം:.jpg
32 സ്വപ്ന സിറിയക്ക് എച്ച്.എസ്.എ മാത്സ് 8289868886 പ്രമാണം:.jpg
33 റിന്റു രാജു എച്ച്.എസ്.എ നാച്ച്യറൽ സയൻസ് 8086310824 പ്രമാണം:.jpg

സെന്റ് മേരീസ് ഹൈൈസ്കൂൾ വിഭാഗത്തിലെ അനദ്ധ്യാപകർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
1 വിൽസൺ ജോസഫ് ക്ലർക്ക് 9995667802 പ്രമാണം:.jpg
2 ആന്റണി കെ. ജെ എഫ് ടി എം 9495886124 പ്രമാണം:.jpg
3 ആൻട്രൂസ് . കെ ജോസഫ് എഫ് ടി എം 9495095146 പ്രമാണം:.jpg
4 ആന്റണി. എം. എസ് പ്യൂൺ 9495817153 പ്രമാണം:.jpg
5 ലിസി. പി. വി പ്യൂൺ 9400268412 പ്രമാണം:.jpg

വിജയഗാഥയെഴുതി പരിയാപുരം സെൻറ് മേരീസ്

എസ്.എസ്.എൽ.സി.പരീക്ഷയിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനാർഹമായ വിജയം.309 പേർ പരീക്ഷയെഴുതിയതിൽ 308 പേർക്ക് വിജയം.ഒരു കുട്ടി ഒരു വിഷയത്തിനു പരാജയപ്പെട്ടു. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ഈ വർഷം സ്വന്തമായി. 27 വിദ്യാർഥികളാണ് മിന്നുംതാരങ്ങളായത്. അഖിൽ ആൻറണി, സിദ്ദാർഥ് ഹരി, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, എ. രോഹിത്, കെ.റിൻസിയ, ഇ.ജെ.ആഗ്നസ് ,കെ. നിമിഷ, കെ.മുഹമ്മദ് ഷിബിൻ, ജിൻഷ, ആഷ്ന തെരേസ ,മുഹമ്മദ് ഹാഷിം, റോസ് മരിയ സണ്ണി, അമൽസൺ ആന്റണി, ടി.പി.നിനിത, വി.ഗീതു, ഷോൺഷാ സഖറിയ, സി.ഷിബ്ന ഷെറിൻ, മിലിൻഡ റോസ് ജോർജ്, അലീന ആന്റണി, വി.മുഹമ്മദ് മുസ്തഫ, ആൽവിൻ ആന്റണി, എം.കെ.ഫാത്തിമത്ത് ഷഹ്ന, പി പി.ഫാത്തിമ നിഷിദ, ആൽവിൻ സ്കറിയ ഷെല്ലി ,എം.ഫൗമിന ഷെറിൻ, എം.കെ.ഫാത്തിമ ഉനൈസ എന്നിവരാണ് ഫുൾ എ പ്ലസുകാർ. ഒൻപത് എ പ്ലസ് ലഭിച്ച സാന്ദ്ര ഫിലിപ്പ്, ഡെന്നി ജോസഫ് അടക്കമുള്ള കൂട്ടികൾക്ക് സംസ്ഥാന ഗയിംസിൽ പങ്കെടുത്തതിന്റെ ഗ്രേസ് മാർക്കു കൂടി ചേരുമ്പോൾ ഫുൾ എ പ്ലസ് ആകും. പരീക്ഷയെഴുതിയ കുട്ടികളിൽ 10% പേർക്ക് ഫുൾ എ പ്ലസ് എന്ന ജില്ലാ പഞ്ചായത്ത് വിജയഭേരി സ്വപ്നം നമ്മുടെ സ്കൂളിൽ യാഥാർഥ്യമാകും.

18 വിദ്യാർഥികൾ ഒൻപതു വിഷയങ്ങളിൽ A+ നേടി.ഏയ്ഞ്ചൽ വർഗീസ്, പി.എസ്.അനില, ജൂബി ബോബി, കെ. നിഹാല ഫെബിൻ, ഷെലിൻ കെ.സണ്ണി, ജയിൻ സ്കറിയ, അനിത മാത്യു, കെ.പി. ബിൻ ഷ നസ്റിൻ, പി.ഫാത്തിമത്ത് ഷഹ്മ ,എ.കെ.നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സാന്ദ്ര മരിയ റെജി, സാന്ദ്ര ഫിലിപ്പ്, അബ്ദുൽ റാസിക്ക് ചേലക്കാട്, കെ.പി.അർജുൻ, കെ.കെ.ആഷിക്ക്, ഡെന്നി ജോസഫ്, സി.പി.മുഹമ്മദ് മുഹ്സിൻ എന്നിവരാണ് ഒൻപത് എ പ്ലസുകാർ.

എട്ടു വിഷയങ്ങളിൽ എ പ്ലസു നേടിയവരും 18 പേരുണ്ട്.അതുല്യ സാബു, കെ.ടി.ഫെബിന, പി.ഹിസാന, പി.മുസ്നിദ നസ്റിൻ, വി.പി.നിഹാല നസ്റിൻ, എം.ഷംന ഷെറിൻ, സ്നേഹ, സി. തസ്ലീന, സി.കെ.ജാഷിർ അലി, എ.മുഹമ്മദ് അൻസൽ, സി.മുഹമ്മദ് റിസ്വാൻ, അൽ അഫ്ന, കെ. ഹിബ ഫാത്തിമ, റോസ് മേരി, സാന്ദ്ര സുരേഷ്, കെ.ശ്രീലക്ഷ്മി, എം.ആർ.ആകാശ്, അലൻ പി.വിനോദ് എന്നിവർക്കാണ് എട്ട് A+ ലഭിച്ചത്. മലയാളം രണ്ടാം പേപ്പറിൽ 271 പേർക്ക് A+ ലഭിച്ചു. ബയോളജിയിൽ 195 പേർക്കും മലയാളം ഒന്നാം പേപ്പറിന് 171 പേർക്കും ഐ .ടി .യിൽ 157 പേർക്കും ഫിസിക്സിൽ 110 പേർക്കും ഹിന്ദിയിൽ 107 പേർക്കും ഇംഗ്ലീഷിൽ 97 പേർക്കും കെമിസ്ട്രിയിൽ 79 പേർക്കും സോഷ്യൽ സയൻസിൽ 71 പേർക്കും കണക്കിൽ 45 പേർക്കും A+ സ്വന്തമായി.ഒൻപത് എ പ്ലസ് നേടിയ അനിത മാത്യുവിന് ഐ.ടി.യിൽ A+ നഷ്ടമായതും സങ്കടമായി.