"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/തൊഴിൽ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2012 മുതൽ നമ്മുടെ സ്കൂളിൽ നടപ്പാക്കി വരുന്ന ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2012 മുതൽ നമ്മുടെ സ്കൂളിൽ നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ് തൊഴിൽ‌ പരിശീലനം. ജീവിതവിജയത്തിനു പണം ആവശ്യമാണ്. ഈ കാഴ്ചപ്പാടോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികൾ തൊഴിൽ ഇല്ല എന്നതിന്റെ പേരിൽ പ്രയാസം അനുഭവിക്കാനിടവരരുത്. അതിനായി പഠനത്തോടൊപ്പം ഒരു തൊഴിൽ കൂടി അവരെ പരിശീലിപ്പിക്കുന്നു. തയ്യൽ, പേപ്പർബാഗ് നിർമ്മാണം, ചവുട്ടി നിർമ്മാണം, ഗലാസ് പെയിന്റിംഗ്, ഗ്രീറ്റിംഗ്സ് കാർഡ് നിർമ്മാണം, കരകൗശല വസ്തുനിർമാമാണം ( മാല, കമ്മൽ) തുടങ്ങിയ മേഖലകളിലാണ് പരഹിശീലനം നൽകിയത്. ഓരോ മേഖലയിലും പരിശീലനം ലഭിച്ച ആലുകളെ പങ്കടിപ്പിച്ചുകൊണ്ടാണ് പരിശീലന പരിപാടി നടത്തിയത്. ശനി, ഞായർ തുടങ്ഹിയ അവധി ദിവസങ്ങളിലാണ് തൊഴിൽ പരിശീലനം നടത്തുന്നത്. തയ്യൽ പരിശീലിപ്പി്കകുന്നതിന് താൽ്കകാലികമായി ഒരി പരിശീലകയെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.

===ചിത്രശാല===
<gallery mode="packed-hover">
പ്രമാണം:00856.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00851.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00842.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00841.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
പ്രമാണം:00840.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം
Image:
Image:
Image:
</gallery>

16:00, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രശാല