"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

വരി 10: വരി 10:
1.ഇമ്പിച്ചിമോയി.എ

1.ഇമ്പിച്ചിമോയി.എ

2.ബേബി ഷബ‌്ന.പി

2.ബേബി ഷബ‌്ന.പി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

1. AMEEN RANTHEESI.K

1. AMEEN RANTHEESI.K

2. MUHAMMED NIHAL.M.A

2. MUHAMMED NIHAL.M.A

12:54, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

ഐ. ടി. ക്ലബ് പ്രവർത്തനങ്ങളുടെ കൂട്ടായ്മ കേരളത്തിലെ സ്കൂളുകളിൽ ആരംഭിക്കുന്നതിന് ഭാഗമായി ഈ സ്കൂളിലും യൂണിറ്റിന് അംഗീകാരത്തിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. യൂണിറ്റ് അംഗീകാരം ലഭിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2017-18 അധ്യയന വർഷാവസാനം എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നിർദ്ദേശപ്രകാരം പരീക്ഷ നടത്തി. 21 പേർ പരീക്ഷയിൽ വിജയം കൈവരിക്കുകയും അവർ അടങ്ങുന്ന ക്ലബ് രൂപീകരിക്കുകയും ചെയ്തു.

ഈ വിദ്യാർഥികൾ ഒമ്പതാംക്ലാസിൽ ഈ വർഷം പഠിക്കുന്നു. അവർക്കുള്ള പരിശീലനങ്ങൾ ഈ വർഷം ആരംഭത്തിൽ തുടങ്ങി. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതം സ്കൂൾ കുട്ടികൾക്ക് പ്രവർത്തന -പഠന പരിശീലനങ്ങൾ നൽകിവരുന്നു. 2018 ജൂലൈ നാലാം തീയതി ഐടി കോഡിനേറ്റർ റസാക്ക് സാറിൻറെ മേൽനോട്ടത്തിൽ സ്കൂൾതല ഏകദിന ക്യാമ്പ് നടന്നു. 2018 ഓഗസ്റ്റ് നാലാം തീയതി രണ്ടാമത് ഏകദിന സ്കൂൾ ക്യാമ്പ്,സ്‌കൂൾ എെ.ടി. കോഡിനേറ്റർ പി. ടി. മുഹമ്മദന്റെ നേതൃത്വത്തിൽ നടന്നു. ക്യാമ്പിൽ മികച്ച കഴിവ് പ്രകടിപ്പിച്ച 4 അംഗങ്ങളെ ഉപജില്ല ക്യാമ്പിന് വേണ്ടി തെരഞ്ഞെടുത്തു.

ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ
1.ഇമ്പിച്ചിമോയി.എ
2.ബേബി ഷബ‌്ന.പി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
1. AMEEN RANTHEESI.K
2. MUHAMMED NIHAL.M.A
3. SAFNA. M
4. AHMED WAFIQ Y C
5. SOFIYA. M
6. FATHIMA THASNI. K
7. DILNAMOL .C P
8. MUHAMMED SINAN. C.P
9. HUDA. P
10. SAMA EEMAN.A.P
11. SWAFA.K.P
12. IHSAN.M
13. RASHA MOL. M.P
14. SHAMEELA. K
15. SHAMEEMA. K
16. NAFINA. V.P>br> 17. NAFLA. M.P
18. RASHA SHERIN . A
19. ASIF. K.T>
20. AFLAH BASHEER. K
21. FATHIMA HUBAIBA. K.V