"സർഗ്ഗാത്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
Nsshschowalloor (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
'''3.ഇനി ഒരു ഒാണത്തിനായ്'''

'''3.ഇനി ഒരു ഒാണത്തിനായ്'''

[[പ്രമാണം:Screenshot from 2018-09-08 12-25-37.png|thumb|GANGAPILLAI]]
[[പ്രമാണം:Screenshot from 2018-09-08 12-25-37.png|thumb|GANGAPILLAI]]
മഹാബലിരാജൻ മടങ്ങുക

കാത്തുനിൽക്കേണ്ട വഴികളിൽ

തേങ്ങലാണെങ്ങും................

തിരുമുറ്റമില്ലിന്നു പൂക്കളം തീർക്കാൻ

പൂവേ നീ കൺതുറക്കേണ്ട

പൂവിളികൾ കേൾക്കില്ലൊരിടത്തും

ചിരിക്കേണ്ട  നീ

കാണില്ല നിൻചിരി

കണ്ണുനീരാണെങ്ങും.........

പോയ് വരിക ,ഭവാൻ

കൈകോർത്തു ഞ്ഞങ്ങളീ

നോവിന്റെ കയമൊന്നു നീന്തിക്കയറട്ടേ

സ്നേഹത്തിൻ മുത്തുകളാൽ

ഒാരോരോ കവിളിലെ

മിഴിനിരൊപ്പിയെടുക്കട്ടെ ‍ഞങ്ങൾ

വപുമാണ്ടു പ്രത്യാശ തേരിലേറി

പൂത്തു തളിർത്തു തിമിർത്തു

സമ്യദ്ധിതൻ നാടുകാണാൻ

ഒാണനിലാവൊപ്പം വരിക രാജൻ

കാത്തിരിക്കാം നിനക്കായ് ഞങ്ങൾ

ഒരുമ തൻ ഒാണസദ്യയുമായ്.

=== '''ലേഖനം''' ===
=== '''ലേഖനം''' ===
"https://schoolwiki.in/സർഗ്ഗാത്മക_രചനകൾ%27" എന്ന താളിൽനിന്ന് ശേഖരിച്ചത്