"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
*പള്ളിയറ ഭഗവതി ക്ഷേത്രവുമായി കേന്ദ്രീകരിച്ചാണ് ഉത്സവങ്ങൾ നടത്തപ്പെട്ടിരുന്നത്.ചെറുകണ്ണമ്പ്ര , ആയക്കാട്, കൊന്നഞ്ചേരി എന്നെ പ്രദേശങ്ങളിലെ മന്ദുകൾ കേന്ദ്രീകരിച്ചു വേലകൾ നടത്തി വരുന്നു.എല്ലാ ആഘോഷങ്ങൾക്കും ദേവിയുടെ സാന്നിധ്യം ഉണ്ടാക്കാൻ ഗ്രാമവാസികൾ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി, നായർ സമുദായം കുമ്മാട്ടിക്കളിയും, ചെറുമാസമുധായം വട്ടക്കളിയും നടത്തി വരുന്നു. തെലുങ്ക് സമുദായമായ നായിക സമുദായം പണ്ട് ഈ ആഘോഷങ്ങളിൽ പങ്കെറ്റുതിരുന്നില്ല . തമിഴ് ബ്രാഹ്മണ സമുദായങ്ങളായ പട്ടർ വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ മുകാലങ്ങളിൽ പങ്കെടുത്തിരുന്നില്ല. നായിക സമുദായം മാരിയമ്മൻ പൂജ വിപുലമായി കൊണ്ടാടിയിരുന്നു.

ഉപസംഹാരം

ഉപസംഹാരം

*ചരിത്രമുറങ്ങുന്ന നാട് എന്ന് ആയക്കാടിനെ  വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ മിക്ക ഗ്രാമങ്ങളുടെയും അടിസ്ഥാന സാമൂഹിക സാമ്പത്തിക ചരിത്രം തന്നെയാണ് ആയക്കറ്റിനും. എങ്കിലും, പള്ളിയറക്കവും, സി.എ. ഹൈ സ്കൂൾ, ആയക്കാട് ഈ ചരിത്രത്തിനു വ്യത്യസ്ത മാനങ്ങൾ നൽകുന്നുണ്ട്. ദീര്ഘവീക്ഷിയായ ശർമ മാസ്റ്ററും കുടുംബവും നൽകിയ ഈ വിദ്യാലയം ആയക്കാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിവർത്തനങ്ങളിൽ നൽകിയ പങ്ക് അതുല്യമാണ്. സാമൂഹികമായ കൂട്ടായ്മയും ഒരുമയും ലക്ഷ്യബോധവും നൽകാൻ പള്ളിയറക്കാവ്ബന്ധപ്പെട്ട ആചാര ആഘോഷങ്ങൾ ജനങ്ങൾക്കു നൽകി. ഇന്ന്, സാമൂഹികമായും , സാമ്പത്തികമായും , വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹമായി ആയക്കാട് സമൂഹം മാറിയതിന്റെ മുഖ്യ പങ്കും ഈ പൊതുസ്ഥാപനങ്ങൾക്കും പുരോഗമനപ്രസ്ഥാനങ്ങൾക്കും ഉള്ളതാണ്.
*ചരിത്രമുറങ്ങുന്ന നാട് എന്ന് ആയക്കാടിനെ  വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ മിക്ക ഗ്രാമങ്ങളുടെയും അടിസ്ഥാന സാമൂഹിക സാമ്പത്തിക ചരിത്രം തന്നെയാണ് ആയക്കടിനും. എങ്കിലും, പള്ളിയറക്കവും, സി.എ. ഹൈ സ്കൂൾ, ആയക്കാട് ഈ ചരിത്രത്തിനു വ്യത്യസ്ത മാനങ്ങൾ നൽകുന്നുണ്ട്. ദീര്ഘവീക്ഷിയായ ശർമ മാസ്റ്ററും കുടുംബവും നൽകിയ ഈ വിദ്യാലയം ആയക്കാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിവർത്തനങ്ങളിൽ നൽകിയ പങ്ക് അതുല്യമാണ്. സാമൂഹികമായ കൂട്ടായ്മയും ഒരുമയും ലക്ഷ്യബോധവും നൽകാൻ പള്ളിയറക്കാവ്ബന്ധപ്പെട്ട ആചാര ആഘോഷങ്ങൾ ജനങ്ങൾക്കു നൽകി. ഇന്ന്, സാമൂഹികമായും , സാമ്പത്തികമായും , വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹമായി ആയക്കാട് സമൂഹം മാറിയതിന്റെ മുഖ്യ പങ്കും ഈ പൊതുസ്ഥാപനങ്ങൾക്കും പുരോഗമനപ്രസ്ഥാനങ്ങൾക്കും ഉള്ളതാണ്.

12:21, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം