"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
=അ | |||
== പ്രാദേശിക ഭാഷാ നിഘണ്ടു == | |||
അ | |||
*അനക്ക് - നിനക്ക് | *അനക്ക് - നിനക്ക് | ||
ഇ | |||
*ഇങ്ങൾ - നിങ്ങൾ | *ഇങ്ങൾ - നിങ്ങൾ | ||
വരി 19: | വരി 21: | ||
*ഇപ്പ- ഉപ്പ | *ഇപ്പ- ഉപ്പ | ||
എ | |||
*എത്താ - എന്താ | *എത്താ - എന്താ | ||
വരി 26: | വരി 28: | ||
*എങ്ങട്ട് - എങ്ങോട്ട് | *എങ്ങട്ട് - എങ്ങോട്ട് | ||
ഓ | |||
*ഓൻ - അവൻ | *ഓൻ - അവൻ | ||
വരി 35: | വരി 37: | ||
*ഓൾ - അവൾ | *ഓൾ - അവൾ | ||
<big>ക</big> | |||
*കജ്ജ് - കൈ | *കജ്ജ് - കൈ | ||
വരി 53: | വരി 55: | ||
<big>ച</big> | |||
*ചക്കര - ശർക്കര | *ചക്കര - ശർക്കര | ||
വരി 60: | വരി 62: | ||
*ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | *ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | ||
തി | |||
*തിജ്ജ് - തീ | *തിജ്ജ് - തീ | ||
ന | |||
*നമ്പുക - വിശ്വാസത്തിലെടുക്കുക | *നമ്പുക - വിശ്വാസത്തിലെടുക്കുക | ||
വരി 72: | വരി 74: | ||
പ | |||
*പള്ള - വയർ | *പള്ള - വയർ | ||
വരി 93: | വരി 95: | ||
*പെർത്യേരം - വിപരീതം | *പെർത്യേരം - വിപരീതം | ||
ബ | |||
*ബെജ്ജാ- സുഖമില്ല | *ബെജ്ജാ- സുഖമില്ല | ||
വരി 102: | വരി 104: | ||
*ബെയ്ക്കുക - തിന്നുക | *ബെയ്ക്കുക - തിന്നുക | ||
മ | |||
*മാണം - വേണം | *മാണം - വേണം | ||
11:57, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാദേശിക ഭാഷാ നിഘണ്ടു
അ
- അനക്ക് - നിനക്ക്
ഇ
- ഇങ്ങൾ - നിങ്ങൾ
- ഇജ്ജ് - താങ്കൾ
- ഇച്ച് - എനിക്ക്
- ഇബടെ - ഇവിടെ
- ഇന്റെ - നിന്റെ
- ഇങ്ങട്ട് - ഇങ്ങോട്ട്
- ഇമ്മ - ഉമ്മ
- ഇപ്പ- ഉപ്പ
എ
- എത്താ - എന്താ
- എറച്ചി - ഇറച്ചി
- എങ്ങട്ട് - എങ്ങോട്ട്
ഓ
- ഓൻ - അവൻ
- ഓൾ - അവൾ
- ഔടെ - അവിടെ
- ഓൾ - അവൾ
ക
- കജ്ജ് - കൈ
- കുജ്ജ് - കുഴി
- കുജ്ജ് - കുഴി
- കുടി - വീട്
- കുജ്ജപ്പം - കുഴിയപ്പം
- കജ്ജൂല - കഴിയുകയില്ല
- കായി - പണം
- കൊയപ്പം - കുഴപ്പം
ച
- ചക്കര - ശർക്കര
- ചൊർക്ക് - സൌന്ദര്യം
- ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
തി
- തിജ്ജ് - തീ
ന
- നമ്പുക - വിശ്വാസത്തിലെടുക്കുക
- നെജ്ജ് - നെയ്യ്
- നെജ്ജപ്പം - നെയ്യപ്പം
പ
- പള്ള - വയർ
- പജ്ജ് - പശു
- പഞ്ചാര - പഞ്ചസാര
- പത്രാസ് -പ്രൗഢി
- പെര - വീട്
- പോണത് - പോകുന്നത്
- പൈക്കൾ - പശുക്കൾ
- പുത്യേണ്ണ് - പുതുനാരി, നവവധു
- പുത്യാപ്ല - പുതുമാരൻ, നവവരൻ
- പെർത്യേരം - വിപരീതം
ബ
- ബെജ്ജാ- സുഖമില്ല
- ബെരുത്തം - വേദന
- ബെൾത്തുള്ളി - വെളുത്തുള്ളി
- ബെയ്ക്കുക - തിന്നുക
മ
- മാണം - വേണം
- മാങ്ങി - വാങ്ങി
- മാണ്ട - വേണ്ട
- മണ്ടുക - ഓടുക
- മൻസൻ - മനുഷ്യൻ
- മോറുക - കഴുകുക
- മൂപ്പര് - അങ്ങേര്
- വര്ണ്ണ്ട് - വരുന്നുണ്ട്
- ജ്ജ് - നീ
എറേമ്പറം - പിന്നാമ്പുറം
വാരുക - പരിഹസിക്കുക
എമ്മാന്തരം - വലിയ കാര്യമായിപ്പോയി
മലപ്പുറം ഭാഷ ഇജ്ജ്,........ ....നീ , അനക്ക്........ .നിനക്ക്, ഐക്കാരം..... ആയിരിക്കാം ഇച്ച് ..............എനിക്ക് പജ്ജ്............. പശു നെജ്ജ് ...........നെയ്യ് ഇജ്ജ് യൌടേനു.. നീ എവിടെ ആയിരുന്നു ഇച്ച് ബെജ്ജ..... എനിക്ക് സാധിക്കില്ല പിഞ്ഞാണം ....പാത്രം വെരുത്തം വേദന പിലാവ് .............പ്ലാവ് അടക്കാപഴം .....പേരക്ക ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക് തീരെ വിശപ്പ് ഇല്ല കുജാം കുത്ത് ......കുഴി നഖം കുടി - വീട് പെര - വീട് മണ്ടുക - ഓടുക പള്ള - വയർ ബെരുത്തം - വേദന പള്ളീ ബെരുത്തം - വയറു വേദന മാണം - വേണം മാങ്ങി - വാങ്ങി മാണ്ട - വേണ്ട നെജ്ജപ്പം - നെയ്യപ്പം കുജ്ജപ്പം - കുഴിയപ്പം അനക്ക് - നിനക്ക് ഇബടെ - ഇവിടെ ഔടെ - അവിടെ എത്താ - എന്താ ബെജ്ജാ- സുഖമില്ല എറച്ചി - ഇറച്ചി പഞ്ചാര - പഞ്ചസാര ചക്കര - ശർക്കര ബെൾത്തുള്ളി - വെളുത്തുള്ളി ബെയ്ക്കുക - തിന്നുക ഓന് - അവൻ ഓൾ - അവൾ ഓൽക്ക് - അവർക്ക് കജ്ജൂല - കഴിയുകയില്ല എങ്ങട്ട് - എങ്ങോട്ട് ഇങ്ങട്ട് - ഇങ്ങോട്ട് പോണത് - പോകുന്നത് പൈക്കൾ - പശുക്കൾ മൻസൻ - മനുഷ്യൻ വര്ണ്ണ്ട് - വരുന്നുണ്ട് ചൊർക്ക് - സൌന്ദര്യം