"കടമ്പൂർ എച്ച് എസ് എസ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
</small>
</small>


'''ലാബുകൾ'''
<small>'''<big>കു</big>'''ട്ടികളിൽ ശാസ്ത്രീയ അവബോധവും അന്വേഷണാത്മകതയും ക്രിയാത്മകതയും വളർത്തുക എന്നതാണ് ലാബുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. അതിനു പുറമെ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനം, പ്രൊജെക്ടുകൾ പ്രസന്റേഷൻ,മോഡലുകൾ,ചാർട്ടുകൾ,പരീക്ഷണങ്ങൾ തുടങ്ങിയ പഠന സഹായികൾ വിവിധ വിഷയങ്ങളുടെ പഠന പ്രവർത്തനങ്ങൾ അനായാസമാക്കുന്നു.പ്രസ്തുത ലക്‌ഷ്യം കൈവരിക്കുന്നതിന് ഉഉതകുന്ന രീതിയിലുള്ള സുസജ്ജമായ ഫിസിക്സ് കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ സ്‌കൂളിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
</small>
'''ഹെൽത്ത് കോർണർ '''
<small>'''<big>യോ</big>'''ഗ്യത നേടിയ മെഡിക്കൽ ടീമിന്റെ സേവനം സ്‌കൂളിൽ ലഭ്യമാണ്. സ്‌കൂൾ ഹെൽത്ത് കോർണർ കുട്ടികളുടെ ദൈനംദിന ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാനും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കാനും സഹായിക്കുന്നു. റെഗുലർ മെഡിക്കൽ ചെക്കപ്പിലൂടെ കുട്ടികളെ അടുത്ത അറിയാനും അവർക്കു നല്ല ആരോഗ്യം ഉറപ്പു വരുത്താനും ഹെൽത്ത് കോർണർ പര്യാപ്തമാണ്.
</small>


'''പിറന്നാൾ മധുരം ഒരു പുസ്തകം'''  
'''പിറന്നാൾ മധുരം ഒരു പുസ്തകം'''  
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്