"സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
SAN CLUB | SAN CLUB | ||
ലഹരി വിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുക ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സാൻ ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസുകൾ എന്നിവ സങ്കടിപ്പിച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകി വരുന്നു.കൺവീനർമാരായി ശ്രീ ബോബി ജെയിംസും ശ്രീ തങ്കച്ചൻ കെ ജെയും പ്രവർത്തിക്കുന്നു. | |||
ADAL TINGERING LAB | |||
കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതുപുത്തൻ ആശയങ്ങളിലൂടെ ഭാവി ശാസ്ത്രജ്ഞൻമാരാകാൻ പ്രേരണ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ധന സഹായത്തോടുകൂടി പ്രവർത്തിക്കുന്ന ലാബ് ആണിത്. ഹൈ സ്കൂൾ മുതൽ ഹയർ സെക്കണ്ടറി മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. |
13:51, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
PHINIX FORUM
മാതാവോ പിതാവോ നഷ്ടപെട്ട കുട്ടികളുടെ സംഘടനയാണ് PHINIX FORUM. 90 കുട്ടികൾ ഇതിൽ ഉണ്ട്. മാതാപിതാക്കൾ മരിച്ചുപോയ നിർധന വിദ്യാർത്ഥികളെ ദത്ത് കുട്ടികളായി തിരഞ്ഞെടുക്കുകയും മാസംതോറും സാമ്പത്തിക സഹായം നൽകിയും വരുന്നു.
SAN CLUB
ലഹരി വിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുക ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സാൻ ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസുകൾ എന്നിവ സങ്കടിപ്പിച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകി വരുന്നു.കൺവീനർമാരായി ശ്രീ ബോബി ജെയിംസും ശ്രീ തങ്കച്ചൻ കെ ജെയും പ്രവർത്തിക്കുന്നു.
ADAL TINGERING LAB
കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതുപുത്തൻ ആശയങ്ങളിലൂടെ ഭാവി ശാസ്ത്രജ്ഞൻമാരാകാൻ പ്രേരണ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ധന സഹായത്തോടുകൂടി പ്രവർത്തിക്കുന്ന ലാബ് ആണിത്. ഹൈ സ്കൂൾ മുതൽ ഹയർ സെക്കണ്ടറി മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.