"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ) |
(m) |
||
വരി 4: | വരി 4: | ||
<br /> | <br /> | ||
സ്വീകരണം [[ചിത്രം:kuda9.jpeg|200px|]] സ്വാഗതം [[ചിത്രം:kuda11.jpeg|200px|]] | സ്വീകരണം [[ചിത്രം:kuda9.jpeg|200px|]] സ്വാഗതം [[ചിത്രം:kuda11.jpeg|200px|]] [[ചിത്രം:kuda67.jpg|200px|]] | ||
<br /> | <br /> | ||
[[ചിത്രം:kuda58.jpg|200px|]] [[ചിത്രം:kuda56.png|200px|]] [[ചിത്രം:kuda57.jpg|200px|]] | [[ചിത്രം:kuda58.jpg|200px|]] [[ചിത്രം:kuda56.png|200px|]] [[ചിത്രം:kuda57.jpg|200px|]] |
11:22, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 ലോക പരിസ്ഥിതിദിനം
2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു.ദശപുഷ്രങ്ങൾ,വിവിധ ഫലങ്ങൾകൊണ്ട് ഒരുക്കിയ താലവുമായി റെഡ്ക്രോസിലെ അംഗങ്ങൾപ്രമുഖ വ്യക്തികളെ സ്വീകരിച്ചു.പിറ്റി. എ പ്രസിഡന്റ് ശ്രീ. പ്രേംജി അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്‌മിസ്ട്രസ് ജാൻസി ടീച്ചർ സ്വാഗതം ആശംസികകുകയും അഡ്വ.മഹേഷ്ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നടുകയുംചെയ്തു.