"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
<big>സീഡ് പ്രവർത്തനങ്ങൾ</big> | <big>സീഡ് പ്രവർത്തനങ്ങൾ</big> | ||
1.വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാത്ഥികൾ ഓരോ വീട്ടിലും വിഷ രഹിത പച്ചക്കറി കൃഷി പ്രോസാഹിപ്പിക്കുന്നതിന്റെ ഭാഗമായി,മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഓരോ വീട്ടിലേക്കും ആവശ്യമായ വിത്തുവതരണവും നടത്തി. വീട്ടിലേക്ക് ആവശ്യമായ വിഷമയമില്ലാത്ത പച്ചക്കറികൾ വീടുകളിലും സ്കൂളുകളിലും സ്വയം കൃഷിചെയ്യാൻ, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്കൂളിൽ നടന്ന രക്ഷാകർതൃ സംഗമത്തിലായിരുന്നു രക്ഷിതാക്കൾക്ക് വിത്ത് വിതരണം നടത്തിയത്,രക്ഷിതാക്കൾക്കു വേണ്ടി ഹെൽത്ത് ഇൻസ്പെക്ടർ മനോജ് മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സെടു ത്തു.സ്കൂൾ പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ,സ്കൂളിലെ സീഡ് കോ ഓർഡിനേറ്റർമാരായ ആരിഫ,സീനത്ത്,ഫൗസിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
"കൊതുകുകളെ തുരത്താം" ശുചീകരണ പ്രവർത്തനങ്ങളുമായി വൈരങ്കോട് എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ.''' | "കൊതുകുകളെ തുരത്താം" ശുചീകരണ പ്രവർത്തനങ്ങളുമായി വൈരങ്കോട് എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ.''' | ||