"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big>'''ഓഗസ്റ്റ് 15 സ്വാതന്ത്രദിനം'''</big> | |||
കനത്ത മഴയോ പ്രതികൂല സാഹചര്യങ്ങളോ തടസ്സമാകാതെ,വളരെ ക്ലേശം സഹിച്ച് പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യം സ്മരിക്കുന്നതിന് വേണ്ടി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ അങ്കണത്തിൽ ഒത്തു കൂടി സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ പതാക ഉയർത്തി.കേരളം അനുഭവിക്കുന്ന ദുരിത കെടുതികൾ ഓർമിപ്പിക്കുകയും കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതികളെ കുറിച്ചും പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു ആശ്വാസം പകരുന്നതിന് വേണ്ടിയും ചടങ്ങിൽ പ്രിൻസിപ്പൽ വിദ്യാർത്ഥികളെ പ്രത്യേകം ഉൽബോധിപ്പിച്ചു.പി ടി എ പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്,സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീൻ തങ്ങൾ,എന്നിവർ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വൈസ് പ്രിൻസിപ്പൽ ദേവി,സുചിത്ര,ദീപ,രാജേന്ദ്രൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. | |||
<gallery> | |||
independence19118.jpg| | |||
independence21.jpg| | |||
independence3.jpg| | |||
</gallery> | |||
<big>സെപ്റ്റംബർ 5 അധ്യാപക ദിനം</big> | <big>സെപ്റ്റംബർ 5 അധ്യാപക ദിനം</big> | ||
| വരി 6: | വരി 16: | ||
<big>'''ഐ.ടി ക്ലബ്'''</big> | <big>'''ഐ.ടി ക്ലബ്'''</big> | ||
20-7-18 ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹുമാനപ്പെട്ട പ്രൻസിപ്പൾ ചേക്കുട്ടി പരവക്കൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ. സിറാജുദ്ദീൻ തങ്ങൾ സാർ, സെറീന ടീച്ചർ തുടങ്ങിയവരുടെ സാന്നിധ്യവും വേദിയിൽ പ്രകാശിച്ചു. ഒൻമ്പത്.എ ക്ലാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ഹിബ സഹ്റത്ത് എന്ന വുദ്യാർത്ഥിനിയാണ് സ്വാഗതം കുറിച്ചത്. അനുപമ വിനോദ്,മുഹമ്മദ് ആദിൽ | 20-7-18 ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹുമാനപ്പെട്ട പ്രൻസിപ്പൾ ചേക്കുട്ടി പരവക്കൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ. സിറാജുദ്ദീൻ തങ്ങൾ സാർ, സെറീന ടീച്ചർ തുടങ്ങിയവരുടെ സാന്നിധ്യവും വേദിയിൽ പ്രകാശിച്ചു. ഒൻമ്പത്.എ ക്ലാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ഹിബ സഹ്റത്ത് എന്ന വുദ്യാർത്ഥിനിയാണ് സ്വാഗതം കുറിച്ചത്. അനുപമ വിനോദ്,മുഹമ്മദ് ആദിൽ | ||
| വരി 36: | വരി 46: | ||
അധ്യാപകരും സ്കൂളിലെ മനോരമ നല്ല പാഠം അംഗങ്ങളും ചേർന്നൊരുക്കിയ വ്യത്യസ്തമായ | അധ്യാപകരും സ്കൂളിലെ മനോരമ നല്ല പാഠം അംഗങ്ങളും ചേർന്നൊരുക്കിയ വ്യത്യസ്തമായ | ||
നാടകം അരങ്ങേറി . ലഹരരി ഉപയോഗത്തിന്റെ ദൂശ്യഫലങ്ങളെ ബോധ്യപ്പെടുത്തുവാനും ലഹരരി ഉപയോഗം മനുഷ്യനെ നന്നാക്കുന്നില്ല അത് മനുഷ്യനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതായിരുന്നു. പ്രൻസിപ്പൽ വിദ്യാർത്തികൾക്ക് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസെടുക്കുകയും അത് ജീവിതത്തിൽ ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന ലഹരി വിരുന്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. നന്മ കോഡിനേറ്റർമാരായ ഫൗസിയ,നജ്മുന്നിസ എന്നിവർ നേതൃത്വം നൽകി. | നാടകം അരങ്ങേറി . ലഹരരി ഉപയോഗത്തിന്റെ ദൂശ്യഫലങ്ങളെ ബോധ്യപ്പെടുത്തുവാനും ലഹരരി ഉപയോഗം മനുഷ്യനെ നന്നാക്കുന്നില്ല അത് മനുഷ്യനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതായിരുന്നു. പ്രൻസിപ്പൽ വിദ്യാർത്തികൾക്ക് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസെടുക്കുകയും അത് ജീവിതത്തിൽ ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന ലഹരി വിരുന്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. നന്മ കോഡിനേറ്റർമാരായ ഫൗസിയ,നജ്മുന്നിസ എന്നിവർ നേതൃത്വം നൽകി. | ||
<big>സീഡ് പ്രവർത്തനങ്ങൾ</big> | |||
"കൊതുകുകളെ തുരത്താം" ശുചീകരണ പ്രവർത്തനങ്ങളുമായി വൈരങ്കോട് എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ.''' | |||
മഴക്കെടുതി വർധിച്ച സാഹചര്യത്തിൽ വിദ്യാലയവും പരിസര പ്രദേശങ്ങളും കൊതുകു വിമുക്തമാക്കി എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ..പടർന്ന് പിടിക്കുന്ന രോഗങ്ങളുടെ വില്ലാളികളായ കൊതുകുകളെ തുരത്താനുള്ള പ്രവർത്തങ്ങളുമായാണ് വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്.സ്കൂൾ പരിസരങ്ങളിലെ വീടുകൾ കയറിയിറങ്ങി ബോധവത്‌കരണം നടത്തുകയും മലിന ജലം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൌഡർ വിതറുകയും ചെയ്തു.സീഡ് കോ ഓർഡിനറ്റർമാരായ അജീഷ്,സീനത്ത്,ഫൗസിയ തുടങ്ങിയവർ നേതൃത്വം നൽകി. | |||
<gallery> | |||
seed19118.jpg| | |||
seed2.jpg| | |||
seed3.jpg| | |||
</gallery> | |||