"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19118 (സംവാദം | സംഭാവനകൾ)
No edit summary
19118 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
അധ്യാപകരും സ്കൂളിലെ മനോരമ നല്ല പാഠം അംഗങ്ങളും ചേർന്നൊരുക്കിയ വ്യത്യസ്തമായ
അധ്യാപകരും സ്കൂളിലെ മനോരമ നല്ല പാഠം അംഗങ്ങളും ചേർന്നൊരുക്കിയ വ്യത്യസ്തമായ
നാടകം അരങ്ങേറി . ലഹരരി ഉപയോഗത്തിന്റെ ദൂശ്യഫലങ്ങളെ ബോധ്യപ്പെടുത്തുവാനും ലഹരരി ഉപയോഗം മനുഷ്യനെ നന്നാക്കുന്നില്ല അത് മനുഷ്യനെ  നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതായിരുന്നു. പ്രൻസിപ്പൽ വിദ്യാർത്തികൾക്ക് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസെടുക്കുകയും അത് ജീവിതത്തിൽ ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന ലഹരി വിരുന്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. നന്മ കോഡിനേറ്റർമാരായ ഫൗസിയ,നജ്മുന്നിസ എന്നിവർ നേതൃത്വം  നൽകി.

Seed
'''
"കൊതുകുകളെ തുരത്താം" ശുചീകരണ പ്രവർത്തനങ്ങളുമായി വൈരങ്കോട് എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ.'''
മഴക്കെടുതി വർധിച്ച സാഹചര്യത്തിൽ വിദ്യാലയവും പരിസര പ്രദേശങ്ങളും കൊതുകു വിമുക്തമാക്കി എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ..പടർന്ന് പിടിക്കുന്ന രോഗങ്ങളുടെ വില്ലാളികളായ കൊതുകുകളെ തുരത്താനുള്ള പ്രവർത്തങ്ങളുമായാണ് വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്.സ്കൂൾ പരിസരങ്ങളിലെ വീടുകൾ കയറിയിറങ്ങി ബോധവത്‌കരണം നടത്തുകയും മലിന ജലം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൌഡർ വിതറുകയും ചെയ്തു.സീഡ് കോ ഓർഡിനറ്റർമാരായ അജീഷ്,സീനത്ത്,ഫൗസിയ തുടങ്ങിയവർ നേതൃത്വം നൽകി.