"നിർമ്മല ഹൈസ്കൂൾ കബനിഗിരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
കബനിഗിരി നിർമ്മല ഹൈസ്കൂൾ 1982ലാണ് പ്രവർത്തനമാരംഭിക്കുന്നത് 1985 പുറത്തിറങ്ങിയ ആദ്യത്തെ ബാച്ച് 100% വിജയം കരസ്ഥമാക്കി അതുപോലെ 2018 100% വിജയം നേടാനായി
മറ്റുള്ള എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്

07:14, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കബനിഗിരി നിർമ്മല ഹൈസ്കൂൾ 1982ലാണ് പ്രവർത്തനമാരംഭിക്കുന്നത് 1985 പുറത്തിറങ്ങിയ ആദ്യത്തെ ബാച്ച് 100% വിജയം കരസ്ഥമാക്കി അതുപോലെ 2018 100% വിജയം നേടാനായി മറ്റുള്ള എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്