"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 164: വരി 164:
വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയൽ,അടിയ, ഓണിവയൽ,നഞ്ചറമൂല, കൊട്ടവയൽ ആദിവാസികോളനികളിലാണ് കിറ്റുകൾ എത്തിച്ചത്.
വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയൽ,അടിയ, ഓണിവയൽ,നഞ്ചറമൂല, കൊട്ടവയൽ ആദിവാസികോളനികളിലാണ് കിറ്റുകൾ എത്തിച്ചത്.
പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ==
നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഓവറോൾ കിരീടം.
ജൂനിയർ (ആൺ) വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി 14-7 ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ തകർത്ത് ചാമ്പ്യന്മാരായി. ജൂനിയർ (പെൺ) വിഭാഗത്തിലും മരിയൻ സ്പോർട്സ് അക്കാദമി കിരീടം ചൂടി.പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനെ 9-1ന് ഫൈനലിൽ തോൽപ്പിച്ചു.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും (12-1) പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയൻ സ്പോർട്സ് അക്കാദമിയും(14-6) ജേതാക്കളായി. മരിയൻ അക്കാദമിയും(ആൺ) സെന്റ് മേരീസും(പെൺ) റണ്ണേഴ്സ് അപ്പായി.
മിനി(ആൺ) കിരീടം പരിയാപുരം ഫാത്തിമ യു.പി സ്കൂളിനെ(7-3) ഫൈനലിൽ തോൽപ്പിച്ച് ചുങ്കത്തറ മാർത്തോമ സ്വന്തമാക്കി. മിനി(പെൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമയെ 5-0 നു കീഴടക്കി പരിയാപുരം ഫാത്തിമ യു.പി സ്കൂൾ ചാമ്പ്യന്മാരായി.
മികച്ച കളിക്കാരായി അന്ന ജോമി, സി.ആദിത്യ, സാജൻ കെ.സന്തോഷ്, പി.എ.ജോസഫ്, അനു ജോസഫ് (പരിയാപുരം), ആൻഡ്രിയ ബിജു (ചുങ്കത്തറ) എന്നിവരെ തിരഞ്ഞെടുത്തു.
സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

==സെന്റ് മേരീസ് കായികമേള :199 പോയന്റോടെ BLUE ഹൗസിന് കിരീടം==
==സെന്റ് മേരീസ് കായികമേള :199 പോയന്റോടെ BLUE ഹൗസിന് കിരീടം==