"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 178: വരി 178:
സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.


==സെന്റ് മേരീസ് കായികമേള : 96 പോയന്റോടെ ബ്ലൂ സ്ക്വാഡ് മുന്നേറുന്നു==
==സെന്റ് മേരീസ് കായികമേള :199 പോയന്റോടെ BLUE ഹൗസിന് കിരീടം==
പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം) കായികമേളയുടെ ആദ്യദിനത്തിൽ ബ്ലൂ സ്ക്വാഡിന്റെ മുന്നേറ്റം.
എം.ആദിത്യ, ടി.കെ.ഫർഹാന നസ്റിൻ, വി.കെ. ആദിൽ സദറുദ്ദീൻ, മരിയ മാർഷൽ എന്നിവർക്ക് ഹാട്രിക് സ്വർണം
23 ഇനങ്ങൾ പൂർത്തിയായപ്പോൾ 96 പോയന്റോടെയാണ് ബ്ലൂ ഒന്നാംസ്ഥാനത്തെത്തിയത്.49 പോയന്റ് നേടി റെഡ് സ്ക്വാഡ് രണ്ടാംസ്ഥാനത്ത്. 37 വീതം പോയന്റുകളോടെ ഗ്രീൻ സ്ക്വാഡും യെല്ലോ സ്ക്വാഡും മൂന്നാംസ്ഥാനം പങ്കിടുന്നു.  
പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം) കായികമേളയിൽ 199 പോയന്റ് സ്വന്തമാക്കി BLUE ഹൗസ് വിജയകിരീടം ചൂടി.
സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ കായികമേള ഉദ്ഘാടനം ചെയ്തു.
84പോയന്റ് നേടി RED ഹൗസ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. 72 പോയന്റ് നേടി YELLOW ഹൗസ് മൂന്നാംസ്ഥാനത്തെത്തി. 71 പോയന്റ് നേടി GREEN ഹൗസ് നാലാംസ്ഥാനത്ത്.
ടി.കെ.സലാഹുദ്ദീൻ (X.G), എം.ആദിത്യ (X.C), വി.കെ. ആദിൽ സദറുദ്ദീൻ -2 (VIII.A ), മരിയ മാർഷൽ (VIll.D), ടി.കെ.ഫർഹാന നസ്റിൻ -2 ( IX.D), എ.കെ.മുഹമ്മദ് അജ്സൽ - 2(VIIl.B), കെ.ടി.മുനവിർ മുഹമ്മദ് (IX.G), ഡെൽഫി തോമസ് (IX.A), കെ.ദിഖിൽ (X.C), ലിയ ജോമോൻ (VIII. B), ജ്യോതി ജയൻ ( IX.A), ആഷ്ലി വിനോജ് - 2 (VIII.D), അമൻ മുഹമ്മദ്(VIII.B), അനിഷ്മ ലെനി (X.D), എം.പി.മനീഷ(X.E), ടി.ശിവദാസൻ (X.C), കെവിൻ എ.ഷാജി (IX.A) എന്നിവർ വിവിധയിനങ്ങളിൽ  ഒന്നാംസ്ഥാനം സ്വന്തമാക്കി.
വ്യക്തിഗത മത്സരങ്ങളിൽ റിങ്കു ആന്റണി(VIII.B), എം.മുഹമ്മദ് മുഹ്സിൻ(X.E), അലൻ ദേവസ്യ- 2(IX.D), അലൻ ജോൺ- 2(X.F), ടോബി വർഗീസ്(X.E), കെ.ജെ.തോമസ്(X.F),ടി.കെ.സലാഹുദ്ദീൻ (X.G), എം.ആദിത്യ- 3(X.C), വി.കെ. ആദിൽ സദറുദ്ദീൻ -3 (VIII.A ), മരിയ മാർഷൽ - 3 (VIll.D), ടി.കെ.ഫർഹാന നസ്റിൻ -3 ( IX.D), എ.കെ.മുഹമ്മദ് അജ്സൽ -2(VIIl.B), കെ.ടി.മുനവിർ മുഹമ്മദ് (IX.G), ഡെൽഫി തോമസ് (IX.A), കെ.ദിഖിൽ (X.C), ലിയ ജോമോൻ (VIII. B), ജ്യോതി ജയൻ ( IX.A), ആഷ്ലി വിനോജ് -2 (VIII.D), അമൻ മുഹമ്മദ്-2(VIII.B), അനിഷ്മ ലെനി (X.D), എം.പി.മനീഷ- 2(X.E), ടി.ശിവദാസൻ (X.C), കെവിൻ എ.ഷാജി-2 (IX.A), അരുൺ മണി(VIII. B), കെ.ഷഹൽ ഹംസ(lX. A),എന്നിവർ ഒന്നാംസ്ഥാനം സ്വന്തമാക്കി.
നാളെ രാവിലെ 9.30 മുതൽ മത്സരങ്ങൾ തുടരും.വൈകിട്ട് സമാപിക്കും. ബുധനാഴ്ച ഹയർ സെക്കൻഡറി വിഭാഗം കായികമേള നടക്കും.
നാളെ (വ്യാഴം) ഹയർ സെക്കൻഡറി വിഭാഗം കായികമേളയും7, 9 (വെള്ളി, തിങ്കൾ) തീയതികളിൽ യു.പി, എൽ.പി കായികമേളയും നടക്കും.
ഇന്ന് നടന്ന എട്ടാംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോൾ ഫൈനലിൽ VIII .A (പോർച്ചുഗൽ) ചാമ്പ്യന്മാരായി.VIII .B (ബ്രസീൽ) യെ 2-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ഇന്നു നടന്ന പത്താംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോൾ ഫൈനലിൽ X. G (അർജന്റീന) ചാമ്പ്യന്മാരായി. X. B (ഫ്രാൻസ്)യെ 1-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഒൻപതാംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോളിൽ IX. G (സ്പെയിൻ) .ജേതാക്കളായി. IX. A(ഫ്രാൻസ്) ക്ലാസിനെ 3-2ന് ഫൈനലിൽ തോൽപ്പിച്ചു. എട്ടാംക്ലാസുകാരുടെ  ഫൈനലിൽ VIII.A(പോർച്ചുഗൽ) ജേതാക്കളായി.VIII.B(ബ്രസീൽ) യെ 2-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്
ഒൻപതാംക്ലാസ് വിദ്യാർഥികളുടെ ഫൈനലിൽ IX.G(സ്പെയിൻ) കിരീടം സ്വന്തമാക്കി. 3-2ന് IX .A(ഫ്രാൻസ്) യെ തോൽപ്പിച്ചു.
മരിയൻ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങളും സ്കൗട്ട് & ഗൈഡ്സ് പ്രവർത്തകരും മേളയുടെ വിജയത്തിനായി അധ്യാപകർക്കൊപ്പം അണിചേർന്നു.
നാളെ പത്താംക്ലാസിന്റെ ഫുട്ബോൾ ഫൈനൽ നടക്കും.