"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:

==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ==

'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി.

'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്.

രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി.