"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 85: | വരി 85: | ||
== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | == നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | ||
കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് തങ്ങളാൽ കഴിയുന്ന ആശ്വാസമെത്തിക്കാൻ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു.സ്കൂളിലെ എൻ.എസ്.എസ്, നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ 85000 രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നിത്യോപയോഗ സാധനങ്ങളും നൽകും. ചങ്ങനാശേരി സർഗക്ഷേത്രയുമായി സഹകരിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികളുടെ സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കുട്ടനാട്ടിലെ കുട്ടികൾക്കു നൽകുന്നതിനായി നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നോട്ടുബുക്കുകളുടെ ശേഖരണവും സ്കൂളിൽ തുടങ്ങി. | കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് തങ്ങളാൽ കഴിയുന്ന ആശ്വാസമെത്തിക്കാൻ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു.സ്കൂളിലെ എൻ.എസ്.എസ്, നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ 85000 രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നിത്യോപയോഗ സാധനങ്ങളും നൽകും. ചങ്ങനാശേരി സർഗക്ഷേത്രയുമായി സഹകരിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികളുടെ സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കുട്ടനാട്ടിലെ കുട്ടികൾക്കു നൽകുന്നതിനായി നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നോട്ടുബുക്കുകളുടെ ശേഖരണവും സ്കൂളിൽ തുടങ്ങി. | ||
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത് | മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത് | ||
ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ | ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ | ||
<center> | |||
<center>[[പ്രമാണം:Nss 1.jpg|400px]] | [[പ്രമാണം:Nss 1.jpg|400px]] | ||
[[പ്രമാണം:Nss234.jpg|400px]] | |||
< | <\center> | ||
==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== | ==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== | ||