"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 148: | വരി 148: | ||
==നമുക്ക് കൂടെ നിൽക്കാം== | ==നമുക്ക് കൂടെ നിൽക്കാം== | ||
അവശ്യവസ്തുക്കൾ നാളെയെങ്കിലും എത്തിക്കണേ ... | അവശ്യവസ്തുക്കൾ നാളെയെങ്കിലും എത്തിക്കണേ ... | ||
വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകളുമായി ബുധനാഴ്ച രാവിലെ ഏഴിന് പുറപ്പെടും. | |||
പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് അവശ്യവസ്തുക്കൾ ധാരാളമെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. നാളെ കൂടി (ചൊവ്വ-21) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. നാളെ ഉച്ചയ്ക്കു മുൻപു തന്നെ സാധനങ്ങൾ എത്തിച്ചാൽ പായ്ക്കിങ് വേഗം നടത്താൻ കഴിയും. | പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് അവശ്യവസ്തുക്കൾ ധാരാളമെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. നാളെ കൂടി (ചൊവ്വ-21) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. നാളെ ഉച്ചയ്ക്കു മുൻപു തന്നെ സാധനങ്ങൾ എത്തിച്ചാൽ പായ്ക്കിങ് വേഗം നടത്താൻ കഴിയും. | ||
ഇനിയും വേണ്ടത് ? | |||
അരിയും പഞ്ചസാരയും ആണ് അത്യാവശ്യം. വൻപയർ, ചെറുപയർ,കടല, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | അരിയും പഞ്ചസാരയും ആണ് അത്യാവശ്യം. വൻപയർ, ചെറുപയർ,കടല, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | ||
ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിനും കൂട്ടുകാരും നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം വലിയ ആശ്വാസമാകും. | ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിനും കൂട്ടുകാരും നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം വലിയ ആശ്വാസമാകും. | ||
ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | ||
കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. | |||
പായ്ക്കിങ് തുടങ്ങി. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം | പായ്ക്കിങ് തുടങ്ങി. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം | ||