"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 172: | വരി 172: | ||
ഫോൺ .. 9961614805,9846943212. | ഫോൺ .. 9961614805,9846943212. | ||
==പെയ്തിറങ്ങി, സ്നേഹമഴ... | ==പെയ്തിറങ്ങി, സ്നേഹമഴ...== | ||
ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ വയനാട്ടിലെ 500 ആദിവാസി നിർധന കുടുംബങ്ങൾക്കു സമ്മാനിച്ച് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഓണാഘോഷം.എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയാണ് സ്നേഹപ്പൊതികൾ ഒരുക്കിയത്. | |||
പ്രളയം തീർത്ത ദുരിതക്കയങ്ങളിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ വെമ്പുന്ന മനസ്സായിരുന്നു, അവർക്ക്. സ്നേഹം പൊതിഞ്ഞു നൽകിയ ഓണക്കിറ്റുകൾ ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. വിതുമ്പലടക്കി നിഷ്കളങ്കമായ ചിരിയോടെ തങ്ങൾക്കു ലഭിച്ച ഓണസമ്മാനം അവർ നെഞ്ചോടുചേർത്തു. | പ്രളയം തീർത്ത ദുരിതക്കയങ്ങളിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ വെമ്പുന്ന മനസ്സായിരുന്നു, അവർക്ക്. സ്നേഹം പൊതിഞ്ഞു നൽകിയ ഓണക്കിറ്റുകൾ ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. വിതുമ്പലടക്കി നിഷ്കളങ്കമായ ചിരിയോടെ തങ്ങൾക്കു ലഭിച്ച ഓണസമ്മാനം അവർ നെഞ്ചോടുചേർത്തു. | ||
| വരി 185: | വരി 185: | ||
വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയൽ,അടിയ, ഓണിവയൽ,നഞ്ചറമൂല, കൊട്ടവയൽ ആദിവാസികോളനികളിലാണ് കിറ്റുകൾ എത്തിച്ചത്. | വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയൽ,അടിയ, ഓണിവയൽ,നഞ്ചറമൂല, കൊട്ടവയൽ ആദിവാസികോളനികളിലാണ് കിറ്റുകൾ എത്തിച്ചത്. | ||
പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ== | ==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ== | ||