"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 126: വരി 126:
മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ലളിതമായാണ് പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പൾ ബെനോ തോമസ് പതാക ഉയർത്തി.പ്രധാനാധ്യാപിക ജോജി വർഗ്ഗീസ് ആശംസകൾ പറഞ്ഞു.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു.
മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ലളിതമായാണ് പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പൾ ബെനോ തോമസ് പതാക ഉയർത്തി.പ്രധാനാധ്യാപിക ജോജി വർഗ്ഗീസ് ആശംസകൾ പറഞ്ഞു.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു.
==കാരുണ്യം കൈനിറയെ....==
==കാരുണ്യം കൈനിറയെ....==
♦♦♦♦♦♦♦♦♦
  സുമനസ്സുകൾ കരം കോർക്കുകയാണ്... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പണം,അരി, ഭക്ഷ്യവസ്തുക്കൾ, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറ്, ബിസ്കറ്റ്, റസ്ക്, ഡെറ്റോൾ, പുതുവസ്ത്രങ്ങൾ, പുതപ്പ്, തോർത്ത്, തേങ്ങ, വെളിച്ചെണ്ണ, സാനിറ്റി നാപ്കിൻ തുടങ്ങിയവയെല്ലാം സ്കൂളിലെ പൂർവവിദ്യാർഥികളും നാട്ടുകാരും വിവിധ സംഘടനകളും സ്കൂളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഞായർ, തിങ്കൾ, ചൊവ്വ (19, 20, 21 ) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പരിയാപുരം സ്കൂളിൽ അവശ്യവസ്തുക്കൾ അധ്യാപകരുടെ നേതൃത്വത്തിൽ എൻ.എസ്. എസ് വോളണ്ടിയേഴ്സ് സ്വീകരിക്കും. പുതുവസ്ത്രങ്ങൾ നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് വസ്തുശേഖരണം ഉദ്ഘാടനം ചെയ്തു.
  സുമനസ്സുകൾ കരം കോർക്കുകയാണ്... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പണം,അരി, ഭക്ഷ്യവസ്തുക്കൾ, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറ്, ബിസ്കറ്റ്, റസ്ക്, ഡെറ്റോൾ, പുതുവസ്ത്രങ്ങൾ, പുതപ്പ്, തോർത്ത്, തേങ്ങ, വെളിച്ചെണ്ണ, സാനിറ്റി നാപ്കിൻ തുടങ്ങിയവയെല്ലാം സ്കൂളിലെ പൂർവവിദ്യാർഥികളും നാട്ടുകാരും വിവിധ സംഘടനകളും സ്കൂളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഞായർ, തിങ്കൾ, ചൊവ്വ (19, 20, 21 ) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പരിയാപുരം സ്കൂളിൽ അവശ്യവസ്തുക്കൾ അധ്യാപകരുടെ നേതൃത്വത്തിൽ എൻ.എസ്. എസ് വോളണ്ടിയേഴ്സ് സ്വീകരിക്കും.
              പുതുവസ്ത്രങ്ങൾ നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് വസ്തുശേഖരണം ഉദ്ഘാടനം ചെയ്തു.
 
ഓർമിക്കാൻ ..
👇👇👇👇👇👇👇
മേൽപറഞ്ഞ സാധനങ്ങൾക്കൊപ്പം പുൽപ്പായ, പഞ്ചസാര, കാപ്പിപ്പൊടി, ചായപ്പൊടി എന്നിവയും എത്തിച്ചാൽ ഏറെ ഉപകാരമാകും. പഴയ വസ്ത്രങ്ങൾ കൊണ്ടുവരരുതെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു
ഫോൺ:9961614805,9846943212.
നമ്മൾ ഒപ്പമുണ്ട്...
🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼


==👉👉 വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..👈👈==
==👉👉 വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..👈👈==