"വിടരുന്ന മൊട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

466 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

==== ലേഖനം====
==== ലേഖനം====
                                                    '''എന്റെ സ്‌കൂൾ'''
 
'''എന്റെ സ്‌കൂൾ'''

നമ്മുടെ ജീവിതത്തിന്റെ വിജ്ഞാന മനോഭാവത്തിന്റെ വളരെ നല്ല നിമിഷം സമ്മാനിക്കുന്ന ഒരു കാലഘട്ടമാണ് സ്കൂൾ ജീവിതം. സൗഹാർദവും സന്തോഷ‍വും പങ്കുവയ്ക്കപ്പെടുന്ന കാലഘട്ടം. ആ കാലഘട്ടം നഷ്ടപ്പെടുത്തുന്നവർ ജീവിതത്തിന്റെ സുഖങ്ങൾ അറിയുന്നില്ല. ചിലരെങ്കിലും ഒരിക്കലെങ്കിലും കളിപ്പിക്കുന്ന ഒരു കോമാളിയെ കാണുന്ന കാലഘട്ടമാണ്. ഒരുപാട് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചിലത് അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാവരും ഇതിനെ ആസ്വദിക്കുന്നത് പലവിധത്തിലായിരിക്കും.  

വരി 53: വരി 54:

'ഒരാൾ ശുദ്ധമായാൽ അയാളുടെ പരിസരവും ശുദ്ധമാവും' എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം. സ്കൂൾജീവിത്തിന്റെ ആസ്വാദ്യത അനുഭവിച്ച് അതിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടുകൊണ്ട് ദൈവം നൽകിയ ഈ ജീവിതം നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ ജഗദീശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ. നാടിനും വീടിനും നന്മ പ്രദാനം ചെയ്യുന്ന ഒരു നല്ല ജീവിതം നയിക്കുവാൻ സ്കൂൾ ജീവിതം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.

                                                                                                                                                                                            ഷിബിൻ ഷാജി , XB
ഷിബിൻ ഷാജി , XB

'''വിദ്യാർത്ഥികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും'''

വിദ്യാർത്ഥികൾ  ശീലമാക്കേണ്ട മൂല്യങ്ങളിൽ ഒന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നത്.വിദ്യ അർത്ഥിക്കുന്നവൻ ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ വിഷയത്തിലൂടെ പ്രധാനമായും പറയുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്നവരുടെ  വേദനയുടെ ആഴം മനസ്സിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.മഴക്കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് വിദ്യാർത്ഥികളും ദുരിതാശ്വാസപ്രവർത്തനങ്ങളും.വെള്ളപ്പൊക്കത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ എത്തിപ്പെടുന്നവരെ സഹായിക്കുവാൻ ഗുരുക്കന്മാരോട് ചേർന്ന് വിദ്യാർത്ഥികൾക്കും സാധിക്കും.പേരിനുവേണ്ടിയാവാതെ നസ്സറിഞ്ഞു നാം സഹായിക്കുമ്പോൾ ദൈവികാനുഗ്രഹം നമുക്ക് കൈവരുന്നു. ദുരിതാശ്വാസക്യാമ്പുകളിലേക്ക് സഹായം നൽകിക്കൊണ്ട് നമുക്ക് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരാവുന്നതാണ്.മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം നല്ല വ്യക്തിയായി മാറുകയാണ് ചെയ്യുന്നത്.നമ്മുടെ നാട് നേരിടുന്ന വലിയ ്രശ്നത്തിൽ ഒരു ചെറിയ കൈത്താങ്ങാകുവാൻ ഒാരോ വിദ്യാർത്ഥിക്കും സാധിക്കണം.

                                                                                                                                                                                            സിമിൽ ചാർലി , VIII  A
സിമിൽ ചാർലി , VIII  A

====കവിതകൾ ====
====കവിതകൾ ====
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522999" എന്ന താളിൽനിന്ന് ശേഖരിച്ചത്