"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
== ലിറ്റിൽ കൈറ്റ്സ് ==
== ലിറ്റിൽ കൈറ്റ്സ് ==
<gallery>
<gallery>
26064kite3.jpg|യൂണിറ്റസർട്ടിഫിക്കറ്റ് കൈമാറ്റം
26064kite3.jpg|യൂണിറ്റ്സർട്ടിഫിക്കറ്റ് കൈമാറ്റം
26064kite4.jpg|ഭദ്രദീപം കൊളുത്തൽ
26064kite4.jpg|ഭദ്രദീപം കൊളുത്തൽ
</gallery>
</gallery>

15:53, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

             

ലിറ്റിൽ കൈറ്റ്സ്

‌വിവരവിനിമയ സാങ്കേതിക രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക , സാങ്കേതിക വിദ്യയും സോഫ്റ്റവെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുവാൻ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. ഉപകരണങ്ങൾക്കുണ്ടാകാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കന്നതിന് വിദ്യാർകളുടെ സഹകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലിറ്റിൽ കൈറ്റസ് യൂണിറ്റ് തുടങ്ങുവാൻ തീരുമാനിച്ചു സ്ക്കൂൾ തല ലിറ്റിൽ കൈറ്റ്സിന് അംഗീകാരം ലഭിച്ചതിനെ തുടർന്ന് 32 കുട്ടികളുമായി മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ഹൈടെക് ക്ലാസ് റൂമുകളോടനുബന്ധിച്ച പ്രവർത്തനങ്ങൾക്കും ഇൻഫോർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റസിന്റെ കുട്ടികൾ നേതൃത്വം നൽകുന്നു.കൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്ന് ലിറ്റിൽകൈറ്റിന്റെ ബോർഡ് സ്ഥാപിക്കുകയും അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു.

കൈറ്റ് മിസ്ട്രസ് കൈറ്റ് മിസ്ട്രസ്
രമ്യ ജോസഫ് സ്മിത ആന്റണി
യൂണിറ്റ് ലീഡർ ഡപ്യൂട്ടി ലീഡർ
അർച്ചന എൻ എസ് അമൃത ആർ നായർ

സ്ക്കൂൾ പഠന സമയത്തെ ബാധിക്കാതെ എല്ലാ ബുധനാഴ്ചകളിലും സ്ക്കൂൾസമയത്തിനശേഷം ഒരു മണിക്കൂർ മൊഡ്യൂളുകൾ പ്രകാരമുള്ള ക്ലാസുകൾ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.


യൂണിറ്റ് തല ക്യാമ്പ്

ആഗസ്റ്റ് 4thന് സ്ക്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സിനേയും ഉൾപ്പെടുത്തികൊണ്ട് യൂണിറ്റ്തല  ക്യാമ്പ് സംഘടിപ്പിച്ചു.