"കാരുണ്യ നികേതൻ ഫോർ ഡഫ് വിളയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിശാലയമായ ഓരുകളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുനില കെട്ടിടത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില് ൧൨ ക്ലാസ് മുറികളും വിശാലമായ കംപ്യൂട്ടര്, സയന്സ് ലാബുകളും ക്രാഫ്റ്റ്, ടൈലറിംഗ് റൂമുകളും ഗ്രൂപ്പ് ഹിയറിംഗ് എയ്ഡ് ലൂപ്പ് ഇന്ഡക്ഷന്,വോയ്സ്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിശാലയമായ ഓരുകളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുനില കെട്ടിടത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില് ൧൨ ക്ലാസ് മുറികളും വിശാലമായ കംപ്യൂട്ടര്, സയന്സ് ലാബുകളും ക്രാഫ്റ്റ്, ടൈലറിംഗ് റൂമുകളും ഗ്രൂപ്പ് ഹിയറിംഗ് എയ്ഡ് ലൂപ്പ് ഇന്ഡക്ഷന്,വോയ്സ്
ലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുള്ള റിസോര്സ് റൂമും പുസ്തകങ്ങളും സി.ഡി കളുമടങ്ങിയ ലൈബ്രറിയും ൨ മലയാള ദിനപ്പത്രങ്ങള് ലഭിക്കുന്ന റൂഡിംഗ് റൂമും ഉണ്ട്.
ലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുള്ള റിസോര്സ് റൂമും പുസ്തകങ്ങളും സി.ഡി കളുമടങ്ങിയ ലൈബ്രറിയും ൨ മലയാള ദിനപ്പത്രങ്ങള് ലഭിക്കുന്ന റൂഡിംഗ് റൂമും ഉണ്ട്.
ഭാഷാ വികസനം ലക്ഷ്യം വച്ച് ഏല് പി ക്ലാസുകളില് ചുമര് ചിത്രങ്ങളും ഓരുക്കിയിരിക്കുന്നു.
ഭാഷാ വികസനം ലക്ഷ്യം വച്ച് ഏല് പി ക്ലാസുകളില് ചുമര് ചിത്രങ്ങളും ഓരുക്കിയിരിക്കുന്നു. വിദ്യാലയത്തിന് സ്വന്തമായി ഓരു ഓഡിയോളജി ലാബും സ്പീച്ച്
തെറാപ്പി സെന്ററും ഉണ്ട്. വിദ്യാലയത്തില് ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.


സ്കൂള്‍ കെട്ടിടത്തില്‍ 10 ക്ലാസ് മുറികള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ ക്രാഫ്റ്റ് ടൈലറിംഗ് സയന്‍സ് ലാബ് എന്നിവക്ക് പ്രത്യേകം റൂമുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

18:42, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കാരുണ്യ നികേതൻ ഫോർ ഡഫ് വിളയങ്കോട്
വിലാസം
വിളയാങ്കോട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 . - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2009Knsvilayancode



കണ്ണൂര്‍ ജില്ലയിലെ പരീയാരം മെഡീക്കല്‍ കോളേജിനും പിലാത്തറക്കും മദ്ധ്യെ വിളയാങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെ യ്യുന്ന ഒരു എയ്ഡഡ് സ്പെഷ്യല്‍ വിദ്യാലയമാണ് കാരുണ്യ നികേതന്‍ ബധിര വിദ്യാലയം.1993 ല്‍ പഴയങ്ങാടി തഅലീമുല്‍ ഇസ്ലാം ട്രസ്റ്റ് സഥാപിച്ചതാണ് ഈ സ്ഥാപനം.കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ എയ്ഡഡ് സ്പെഷ്യല്‍ സ്കൂളാണ് ഇത്.

ചരിത്രം

മൂന്ന് പതിറ്റാണ്ട് കാലമായി വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിദ്ധ്യമായ തഅലീമുല്‍ ഇസ്ലാം ട്രസ്ററിന്റെ കീഴില്‍ വിളയാങ്കോട് സ്ഥാപിതമായതാണ് കാരുണ്യ നികേതന്‍ ബധിര വിദ്യാലയം. 1993-ല് 3 അദ്ധ്യാപകരും 5 കു‍ട്ടികളുമടങ്ങുന്ന ഓരു അന്ധ ബധിര വിദ്യാലയമായി ആരംഭിച്ചു.1994-ല് സര്ക്കാര് അംഗീകരിക്കുകയും 1995-ല് അ‍‍ഞ്ചാം ക്ലാസുവരെ എയ്ഡഡായി പ്രഖ്യാപിക്കുകയും ചെയ്തു.2005-ല് ഹൈസ്കൂള് വരെ അപഗ്രേഡ് ചെയ്തു. കണ്ണൂര് ജില്ലയിലെ ആദ്യത്തെ എയ്‍‍ഡഡ് സ്പെഷ്യല് വിദ്യാലയമാണ് കാരുണ്യ നികേതന് ബധിര വിദ്യാലയം


ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലയമായ ഓരുകളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുനില കെട്ടിടത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില് ൧൨ ക്ലാസ് മുറികളും വിശാലമായ കംപ്യൂട്ടര്, സയന്സ് ലാബുകളും ക്രാഫ്റ്റ്, ടൈലറിംഗ് റൂമുകളും ഗ്രൂപ്പ് ഹിയറിംഗ് എയ്ഡ് ലൂപ്പ് ഇന്ഡക്ഷന്,വോയ്സ് ലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുള്ള റിസോര്സ് റൂമും പുസ്തകങ്ങളും സി.ഡി കളുമടങ്ങിയ ലൈബ്രറിയും ൨ മലയാള ദിനപ്പത്രങ്ങള് ലഭിക്കുന്ന റൂഡിംഗ് റൂമും ഉണ്ട്. ഭാഷാ വികസനം ലക്ഷ്യം വച്ച് ഏല് പി ക്ലാസുകളില് ചുമര് ചിത്രങ്ങളും ഓരുക്കിയിരിക്കുന്നു. വിദ്യാലയത്തിന് സ്വന്തമായി ഓരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി സെന്ററും ഉണ്ട്. വിദ്യാലയത്തില് ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.