"സാമൂഹ്യശാസ്തൃ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:44003 ss.jpg|thumb|സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:44003 ss.jpg|thumb|സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം]]
 
                               വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു

*ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം പോസ്റ്റർ രചന സംഘടിപ്പിച്ചു.
*ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്  സഡാക്കോ കൊക്കുകൾ , മുദ്രാവാക്യങ്ങൾ  ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു.
*ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു.
*ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
*ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
  ക്വിസ് മത്സരത്തിൽ പത്താംതരം എഫ്  ലെ നന്ദകുമാർ ഒന്നാം സ്ഥാനവും എട്ടാം  തരം ഡിയിലെ  എബി രണ്ടാം സ്ഥാനവും നേടി.
*ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി
*മലാല ദിനത്തോടനുബന്ധിച്ച് മലാലയുടെ പ്രസംഗം കുട്ടി റേഡിയോയിലൂടെ കേൾപ്പിക്കുകയും മലാലയുടെ  ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.
<gallery>
4003 ss.jpg|thumb|സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം
4003 ss3.jpg|thumb|ചിത്രരചന
44003 ss1.jpg|thumb|യുദ്ധവിരുദ്ധറാലി
</gallery>

14:11, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

                             വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു
  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം പോസ്റ്റർ രചന സംഘടിപ്പിച്ചു.
  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകൾ , മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു.
  • ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
  • ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
  • ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
 ക്വിസ് മത്സരത്തിൽ പത്താംതരം എഫ്  ലെ നന്ദകുമാർ ഒന്നാം സ്ഥാനവും എട്ടാം  തരം ഡിയിലെ  എബി രണ്ടാം സ്ഥാനവും നേടി.
  • ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി
  • മലാല ദിനത്തോടനുബന്ധിച്ച് മലാലയുടെ പ്രസംഗം കുട്ടി റേഡിയോയിലൂടെ കേൾപ്പിക്കുകയും മലാലയുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.
"https://schoolwiki.in/index.php?title=സാമൂഹ്യശാസ്തൃ_ക്ലബ്&oldid=522501" എന്ന താളിൽനിന്ന് ശേഖരിച്ചത്