"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== തലക്കെട്ടാകാനുള്ള എഴുത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
വിശ്വാസ സമൂഹം കെട്ടിപ്പടുക്കുന്നതിനൊപ്പംആതുരസേവനത്തിനും പ്രാധാന്യം നല്കിിരുന്നു. അക്കാലത്ത് നാട്ടുവൈദ്യത്തിന് പ്രാധാന്യം ഉണ്ടായിരുന്നു.അതിനാൽ വിഷചികിൽസയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു ഡിസ്പെൻസറി ഇവിടെആരംഭിച്ചു. ഒരിക്കലും ചികിൽസിച്ചുമാറ്റാനാവാത്ത പല അസുഖങ്ങളും ഇവിടെയുള്ള ചികിൽസയിലൂടെ മാറ്റം വരുത്തുന്നതിന്  കഴിഞ്ഞു എന്നുള്ളത് ഒരു സവിശേഷതയാണ് ഇന്നും തുടരുന്നു.
'''പൂങ്കോട്ട്പാറ'''
കുുന്നത്തുകാൽ വില്ലേജിൽ അഭിമാനമായി പരിലസിക്കുന്ന സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിന്റെ സമീപത്ത് പ്രകൃതി രമണീയമായ പ്രദേശമാണ് പൂങ്കോട്ട്പാറ .ഈ പൂങ്കോട്ട്പാറയെ ചുറ്റിപ്പറ്റി ഒരു ഐതിഹ്യം നിലനിന്നിരുന്നു. ഒരു വിധവയായ അമ്മയും മകളും പരിസരത്ത് താമസിച്ചിരുന്നു. ദരിദ്രയായ ആ അമ്മ തികഞ്ഞ ഈശ്വര വിശ്വാസിയും സത്യസന്ധയും ആയിരുന്നു. പാറയുടെ സമീപമുള്ള ആലിൻ ചുവട്ടിൽ ദേവതസാമീപ്യം ഉണ്ടെന്ന് ആ അമ്മ വിശ്വസിച്ചു. ദിവസവും അവിടെ പോയ് പ്രാർത്ഥിച്ചു. ഒരു ദിവസം സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് ആ അമ്മയോട് പറഞ്ഞു '''നിനക്ക് ഏറ്റവും അത്യാവശ്യമായ ഒരു വസ്തു ആഴ്ചചയിലൊരിക്കൽഈ പാറയ്ക്കുള്ളിൽ നിന്ന് ശേഖരിക്കാം ഒരു നിബന്ധനയുണ്ട് പുറമേയുള്ള ആരും കാണാൻ പാടില്ല. ആവശ്യത്തിനുമാത്രമേ ശേഖരിക്കാവൂ''' ആ അമ്മ വിശ്വസ്തതയോടെ ഈ കാര്യം പാലിച്ചു വന്നു അങ്ങനെയിരിക്കെ മകളുടെ വിവാഹം നിശ്ചയിച്ചു.ആഭരണങ്ങൾക്ക് മറ്റു മാർഗ്ഗമൊന്നും കാണാതിരുന്നതിനാൽ ആ അമ്മ പാറയ്ക്കുള്ളിൽ കയറി അത്യാവശ്യം വേണ്ട ആഭരണവുമായി പുറത്തിറങ്ങി പാറയ്ക്കുള്ളിൽ കയറുന്നതും ഇറങ്ങുന്നതും അയൽക്കാരിയായ ഒരു സ്ത്രീ കണ്ടു അവൾ ഏറെ നിർബന്ധിച്ചപ്പോൾ കഥയെല്ലാം പറഞ്ഞുകൊടുത്തു. അതിനുശേഷം ഇന്നുവരെയും ആ പാറതുറക്കുകയോ അവിടെ നിന്ന് സാധനങ്ങളൊന്നും ലഭിക്കുകയോ ചെയ്തിട്ടില്ല.

11:44, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തലക്കെട്ടാകാനുള്ള എഴുത്ത്

വിശ്വാസ സമൂഹം കെട്ടിപ്പടുക്കുന്നതിനൊപ്പംആതുരസേവനത്തിനും പ്രാധാന്യം നല്കിിരുന്നു. അക്കാലത്ത് നാട്ടുവൈദ്യത്തിന് പ്രാധാന്യം ഉണ്ടായിരുന്നു.അതിനാൽ വിഷചികിൽസയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു ഡിസ്പെൻസറി ഇവിടെആരംഭിച്ചു. ഒരിക്കലും ചികിൽസിച്ചുമാറ്റാനാവാത്ത പല അസുഖങ്ങളും ഇവിടെയുള്ള ചികിൽസയിലൂടെ മാറ്റം വരുത്തുന്നതിന് കഴിഞ്ഞു എന്നുള്ളത് ഒരു സവിശേഷതയാണ് ഇന്നും തുടരുന്നു.


പൂങ്കോട്ട്പാറ കുുന്നത്തുകാൽ വില്ലേജിൽ അഭിമാനമായി പരിലസിക്കുന്ന സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിന്റെ സമീപത്ത് പ്രകൃതി രമണീയമായ പ്രദേശമാണ് പൂങ്കോട്ട്പാറ .ഈ പൂങ്കോട്ട്പാറയെ ചുറ്റിപ്പറ്റി ഒരു ഐതിഹ്യം നിലനിന്നിരുന്നു. ഒരു വിധവയായ അമ്മയും മകളും പരിസരത്ത് താമസിച്ചിരുന്നു. ദരിദ്രയായ ആ അമ്മ തികഞ്ഞ ഈശ്വര വിശ്വാസിയും സത്യസന്ധയും ആയിരുന്നു. പാറയുടെ സമീപമുള്ള ആലിൻ ചുവട്ടിൽ ദേവതസാമീപ്യം ഉണ്ടെന്ന് ആ അമ്മ വിശ്വസിച്ചു. ദിവസവും അവിടെ പോയ് പ്രാർത്ഥിച്ചു. ഒരു ദിവസം സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് ആ അമ്മയോട് പറഞ്ഞു നിനക്ക് ഏറ്റവും അത്യാവശ്യമായ ഒരു വസ്തു ആഴ്ചചയിലൊരിക്കൽഈ പാറയ്ക്കുള്ളിൽ നിന്ന് ശേഖരിക്കാം ഒരു നിബന്ധനയുണ്ട് പുറമേയുള്ള ആരും കാണാൻ പാടില്ല. ആവശ്യത്തിനുമാത്രമേ ശേഖരിക്കാവൂ ആ അമ്മ വിശ്വസ്തതയോടെ ഈ കാര്യം പാലിച്ചു വന്നു അങ്ങനെയിരിക്കെ മകളുടെ വിവാഹം നിശ്ചയിച്ചു.ആഭരണങ്ങൾക്ക് മറ്റു മാർഗ്ഗമൊന്നും കാണാതിരുന്നതിനാൽ ആ അമ്മ പാറയ്ക്കുള്ളിൽ കയറി അത്യാവശ്യം വേണ്ട ആഭരണവുമായി പുറത്തിറങ്ങി പാറയ്ക്കുള്ളിൽ കയറുന്നതും ഇറങ്ങുന്നതും അയൽക്കാരിയായ ഒരു സ്ത്രീ കണ്ടു അവൾ ഏറെ നിർബന്ധിച്ചപ്പോൾ കഥയെല്ലാം പറഞ്ഞുകൊടുത്തു. അതിനുശേഷം ഇന്നുവരെയും ആ പാറതുറക്കുകയോ അവിടെ നിന്ന് സാധനങ്ങളൊന്നും ലഭിക്കുകയോ ചെയ്തിട്ടില്ല.