"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big>സെപ്റ്റംബർ 5 അധ്യാപക ദിനം</big> | |||
അറിവിൻറെ വെള്ളിവെളിച്ചവുമായി അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾക്കു മുന്നിൽ അണിനിരന്നത് കുട്ടി അദ്ധ്യാപകർ | |||
അധ്യപക ദിനം വിപുലമായ പരിപടികളോടെ ആചരിച്ചു . “പുസ്തകങ്ങൾക്കു പുറത്തുള്ള ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ച ഉയർത്തുന്ന ഒരിക്കലും വില മതിക്കാനാവാത്ത സേവനമാണ് ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് നൽകുന്നത് “എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അദ്ധ്യാ പകവേഷമണിഞ്ഞത്.സ്കൂ ളിലെ സംഗീത അധ്യപിക ദീപ ടീച്ചർ കവിത ചൊല്ലി അധ്യപിക ദിനം ഉൽഘടനം ചെയിതു .അധ്യപിക ദിനത്തോടനുബന്ധിച് ഓരോ കുട്ടിയും അവരവർക്കു ഇഷ്ടംപെട്ട വിഷയം തിരഞ്ഞെടുത്ത് അധ്യപകർക്ക് പകരം കുട്ടി ടീച്ചറായി ക്ലാസ്സെടുത്തു .കുട്ടി ടീച്ചർ മാർക്ക് വേണ്ടി കുട്ടി ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂം സജ്ജികരിച്ചു . കൂടാതെ സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ കുട്ടി അധ്യപക വേഷ വേഷ മണിഞ്ഞ ത് അദ്ധ്യാപകദിനം വർണോത്സവമാക്കി . | |||
<big>'''ഐ.ടി ക്ലബ്'''</big> | <big>'''ഐ.ടി ക്ലബ്'''</big> | ||
20-7-18 ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹുമാനപ്പെട്ട പ്രൻസിപ്പൾ ചേക്കുട്ടി പരവക്കൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ. സിറാജുദ്ദീൻ തങ്ങൾ സാർ, സെറീന ടീച്ചർ തുടങ്ങിയവരുടെ | 20-7-18 ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹുമാനപ്പെട്ട പ്രൻസിപ്പൾ ചേക്കുട്ടി പരവക്കൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ. സിറാജുദ്ദീൻ തങ്ങൾ സാർ, സെറീന ടീച്ചർ തുടങ്ങിയവരുടെ | ||
11:09, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെപ്റ്റംബർ 5 അധ്യാപക ദിനം
അറിവിൻറെ വെള്ളിവെളിച്ചവുമായി അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾക്കു മുന്നിൽ അണിനിരന്നത് കുട്ടി അദ്ധ്യാപകർ
അധ്യപക ദിനം വിപുലമായ പരിപടികളോടെ ആചരിച്ചു . “പുസ്തകങ്ങൾക്കു പുറത്തുള്ള ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ച ഉയർത്തുന്ന ഒരിക്കലും വില മതിക്കാനാവാത്ത സേവനമാണ് ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് നൽകുന്നത് “എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അദ്ധ്യാ പകവേഷമണിഞ്ഞത്.സ്കൂ ളിലെ സംഗീത അധ്യപിക ദീപ ടീച്ചർ കവിത ചൊല്ലി അധ്യപിക ദിനം ഉൽഘടനം ചെയിതു .അധ്യപിക ദിനത്തോടനുബന്ധിച് ഓരോ കുട്ടിയും അവരവർക്കു ഇഷ്ടംപെട്ട വിഷയം തിരഞ്ഞെടുത്ത് അധ്യപകർക്ക് പകരം കുട്ടി ടീച്ചറായി ക്ലാസ്സെടുത്തു .കുട്ടി ടീച്ചർ മാർക്ക് വേണ്ടി കുട്ടി ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂം സജ്ജികരിച്ചു . കൂടാതെ സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ കുട്ടി അധ്യപക വേഷ വേഷ മണിഞ്ഞ ത് അദ്ധ്യാപകദിനം വർണോത്സവമാക്കി .
ഐ.ടി ക്ലബ്
20-7-18 ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹുമാനപ്പെട്ട പ്രൻസിപ്പൾ ചേക്കുട്ടി പരവക്കൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ. സിറാജുദ്ദീൻ തങ്ങൾ സാർ, സെറീന ടീച്ചർ തുടങ്ങിയവരുടെ
കേന്ദ്ര ഗവർൺമെന്റ് പദ്ധതിയായ നാഷണൽഗ്രീൻ കോർപ്സ് (ഹരിതസേന)എന്ന സേന രൂപീകരിച്ചതിന്റെ ഉദ്ദേശ്യം പ്ലാസ്റ്റിക് വിമുക്ത കാമ്പസ്,വൃക്ഷങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്.
നന്മ ക്ലബ്
2017-18 അധ്യായന വർഷത്തിൽ മാതൃഭൂമിയുടെ സംരംഭമായ VKC നന്മ അവാർഡിന് തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഈ സ്കൂൾ അർഹത നേടുകയുണ്ടായി.
-
നന്മ അവാർഡ്
നന്മ ക്ലബ് പ്രവർത്തനങ്ങൾ 1. ശുദ്ധജലം അമൃതം എന്ന മുദ്രാവാക്യവുമായി സ്കൂളിലെ വിദ്യാർത്ഥികൾ ഒാഷ്യൻ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി നന്മ വിദ്യാർത്ഥികൾ. സ്കൂളിന്റെ പരിസരത്തുള്ള കായലും അതിനോട് ചേർന്ന തോടും വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. മാസത്തിൽ ഒരു ദിവസത്തിന്റെ കുറച്ച് സമയം ശുചീകരണ പ്രവർത്തനത്തിനായി മാറ്റിവെച്ച് പുതിയ കാൽവെയ്പ്പ് തുടങ്ങാനാണ് തീരുമാനം. ജല ഉറവിടങ്ങൾ സംരക്ഷിിക്കേണ്ടത് മനുഷ്യന്റെ കടമകളാണ്. മനുഷ്യന്റെ നിലനിൽപ്പിന് ശുദ്ധജലം അത്യാവശ്യമാണ്. ഇവ സംരക്ഷികേണ്ടത് വളർന്ന് വരുന്ന തലമുറയുടെ ബാധ്യതയാണ്. കുട്ടികളിൽ ഇതിന്റെ ബോധം ഉണർത്തുന്നതിന് വേണ്ടി തോടുകളിൽ നിന്ന് മാലിന്യം എടുത്തുമാറ്റി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. പ്രൻസിപ്പൽ ചേക്കുട്ടി പരവക്കലും നന്മ കോഡിനേറ്റർമാരായ നജ്മുന്നീസ്സ, ഫൈസിയ,സിറാജുദ്ദീൻ തങ്ങൾ എന്നിവർ ഈ പരിപാടിയ്ക്ക് നേതൃത്വം നൽകി.
നല്ലപാഠം
ലഹരി നിരുദ്ധദിനത്തിൽ വിദ്യാർത്ഥികളുടെ മനസ്സിനെ കീഴടക്കി മനോരമ നല്ല പാഠം വിദ്യാർത്ഥികൾ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു . അധ്യാപകരും സ്കൂളിലെ മനോരമ നല്ല പാഠം അംഗങ്ങളും ചേർന്നൊരുക്കിയ വ്യത്യസ്തമായ നാടകം അരങ്ങേറി . ലഹരരി ഉപയോഗത്തിന്റെ ദൂശ്യഫലങ്ങളെ ബോധ്യപ്പെടുത്തുവാനും ലഹരരി ഉപയോഗം മനുഷ്യനെ നന്നാക്കുന്നില്ല അത് മനുഷ്യനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതായിരുന്നു. പ്രൻസിപ്പൽ വിദ്യാർത്തികൾക്ക് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസെടുക്കുകയും അത് ജീവിതത്തിൽ ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന ലഹരി വിരുന്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. നന്മ കോഡിനേറ്റർമാരായ ഫൗസിയ,നജ്മുന്നിസ എന്നിവർ നേതൃത്വം നൽകി.