"കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
  <font color=green>'''ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം.....'''.</font>
  <font color=green>'''ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം.....'''.</font>
<gallery>
<gallery>
44011-mazhakkuzhi.png
44011-mzhakkauzhi9.jpg
44011-mazhakkuzhi 02.png
44011-mzhakkauzhi10.jpg
44011-mazhakkuzhi 01.png
44011-mazhakkuzhi 2.png
44011-mazhakkuzhi 03.png
44011-mzhakkauzhi7.jpg
44011-mazhakkuzhi 3.png
44011-mzhakkauzhi7.jpg
44011-mzhakkauzhi4.jpg
</gallery>
</gallery>



06:46, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

    *  നിരവധി കാരുണ്യപ്രവർത്തനങ്ങൾ

കുട്ടനാടിനൊരു കൈത്താങ്ങ് .........-പഠനോപകരണങ്ങളും നിത്യോപയോഗസാധനങ്ങളും സമാഹരിച്ചു നൽകി പ്രളയക്കെടുതി മൂലം വെള്ളത്തിലായ കുട്ടനാട്ടിലെ കൂട്ടുകാർക്ക് നൽകാനായി വിിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ ശേഖരിച്ചു ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് എത്തിച്ചു.

  ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ സ്ക്കൂളിലും തിരുപുറം സ്ക്കൂളിലും ഭക്ഷണസാധനങ്ങളും വസ്ത്രവും മറ്റ് നിത്യോപയോഗവസ്തുക്കളും എത്തിക്കുന്നു....പ്രളയബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നതിനായി മൂന്നു ഘട്ടങ്ങളിലായി അവശ്യസാധനങ്ങൾ എത്തിക്കുകയുണ്ടായി....ഇതുകൂടാതെ രോഗികളായവർക്കും, കൈത്താങ്ങ് ആവശ്യമുള്ള സ്ക്കൂളിലെ സഹപാഠികൾക്കും നിരവധി സഹായം ചെയ്തുവരുന്നു.ചാരിറ്റി ബോക്സിലെ കളക്ഷൻ കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.....
       *   സാമൂഹ്യപ്രവർത്തനങ്ങൾ
പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.
        കൃഷി
   ജൈവവൈവിധ്യോദ്യാനം

       *   ജലസംരക്ഷണ പ്രവർത്തനങ്ങൾ
ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം......
        *   ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്.......
        *   ലഹരി വിരുദ്ധപ്രവർത്തനങ്ങൾ

ലഹരി വിരുദ്ധപ്രവർത്തനങ്ങൾ...റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ....

        ശുചിത്വം ,ആരോഗ്യം
 *   പ്ലാസ്റ്റിക് ശേഖരണം
 *   പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ)
 *   ബോധവൽക്കരണക്ലാസുകൾ
   .  
        ഡിജിറ്റൽ പത്രം
          2018-19 അധ്യയന വർഷത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലെ രണ്ടു ഡിജിറ്റൽ പത്രം തയ്യാറാക്കി.