"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 224: വരി 224:

സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

==സെന്റ് മേരീസ് കായികമേള : 96 പോയന്റോടെ ബ്ലൂ സ്ക്വാഡ് മുന്നേറുന്നു==
♦♦♦♦♦♦♦♦♦
പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം) കായികമേളയുടെ ആദ്യദിനത്തിൽ ബ്ലൂ സ്ക്വാഡിന്റെ മുന്നേറ്റം.
23 ഇനങ്ങൾ പൂർത്തിയായപ്പോൾ 96 പോയന്റോടെയാണ് ബ്ലൂ ഒന്നാംസ്ഥാനത്തെത്തിയത്.49 പോയന്റ് നേടി റെഡ് സ്ക്വാഡ് രണ്ടാംസ്ഥാനത്ത്. 37 വീതം പോയന്റുകളോടെ ഗ്രീൻ സ്ക്വാഡും യെല്ലോ സ്ക്വാഡും മൂന്നാംസ്ഥാനം പങ്കിടുന്നു.
സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ കായികമേള ഉദ്ഘാടനം ചെയ്തു.
ടി.കെ.സലാഹുദ്ദീൻ (X.G), എം.ആദിത്യ (X.C), വി.കെ. ആദിൽ സദറുദ്ദീൻ -2 (VIII.A ), മരിയ മാർഷൽ (VIll.D), ടി.കെ.ഫർഹാന നസ്റിൻ -2 ( IX.D), എ.കെ.മുഹമ്മദ് അജ്സൽ - 2(VIIl.B), കെ.ടി.മുനവിർ മുഹമ്മദ് (IX.G), ഡെൽഫി തോമസ് (IX.A), കെ.ദിഖിൽ (X.C), ലിയ ജോമോൻ (VIII. B), ജ്യോതി ജയൻ ( IX.A), ആഷ്ലി വിനോജ് - 2 (VIII.D), അമൻ മുഹമ്മദ്(VIII.B), അനിഷ്മ ലെനി (X.D), എം.പി.മനീഷ(X.E), ടി.ശിവദാസൻ (X.C), കെവിൻ എ.ഷാജി (IX.A) എന്നിവർ വിവിധയിനങ്ങളിൽ  ഒന്നാംസ്ഥാനം സ്വന്തമാക്കി.
നാളെ രാവിലെ 9.30 മുതൽ മത്സരങ്ങൾ തുടരും.വൈകിട്ട് സമാപിക്കും. ബുധനാഴ്ച ഹയർ സെക്കൻഡറി വിഭാഗം കായികമേള നടക്കും.
ഇന്ന് നടന്ന എട്ടാംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോൾ ഫൈനലിൽ VIII .A (പോർച്ചുഗൽ) ചാമ്പ്യന്മാരായി.VIII .B (ബ്രസീൽ) യെ 2-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ഒൻപതാംക്ലാസ് വിദ്യാർഥികളുടെ ഫൈനലിൽ IX.G(സ്പെയിൻ) കിരീടം സ്വന്തമാക്കി. 3-2ന് IX .A(ഫ്രാൻസ്) യെ തോൽപ്പിച്ചു.
നാളെ പത്താംക്ലാസിന്റെ ഫുട്ബോൾ ഫൈനൽ നടക്കും.