"ഗവ. വി എച്ച് എസ് എസ് വാകേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട് | 1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട് | ||
നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത | നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത | ||
* [[{{PAGENAME}}/നോൺ ഡിപ്ലസ്|നോൺ ഡിപ്ലസ്]] | |||
* [[{{PAGENAME}}/പിയർഗ്രൂപ്പ് പഠനം|പിയർഗ്രൂപ്പ് പഠനം]]] | |||
* [[{{PAGENAME}}/പ്രാദേശിക പഠനക്കൂട്ടം|പ്രാദേശിക പഠനക്കൂട്ടം]] | |||
*[[{{PAGENAME}}/ഗൃഹസന്ദർശനം|ഗൃഹസന്ദർശനം]] | |||
*[[{{PAGENAME}}/രാത്രികാല പഠനക്യാമ്പ്|രാത്രികാല പഠനക്യാമ്പ്]] | |||
* [[{{PAGENAME}}/[കൗൺസിലിംഗ്|[കൗൺസിലിംഗ്]] | |||
* [[{{PAGENAME}}/കോളനി ദത്തെടുക്കൽ|കോളനി ദത്തെടുക്കൽ]] | |||
* [[{{PAGENAME}}/റസിഡൻഡഷ്യൽ ക്യാമ്പ്|റസിഡൻഡഷ്യൽ ക്യാമ്പ്]] | |||
'''[[നോൺ ഡിപ്ലസ്]], [[പിയർഗ്രൂപ്പ് പഠനം]], [[പ്രാദേശിക പഠനക്കൂട്ടം]], [[ഗൃഹസന്ദർശനം]], [[രാത്രികാല പഠനക്യാമ്പ്]], വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള [[കൗൺസിലിംഗ്]], [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ യൊക്കെയാണ് ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ. | '''[[നോൺ ഡിപ്ലസ്]], [[പിയർഗ്രൂപ്പ് പഠനം]], [[പ്രാദേശിക പഠനക്കൂട്ടം]], [[ഗൃഹസന്ദർശനം]], [[രാത്രികാല പഠനക്യാമ്പ്]], വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള [[കൗൺസിലിംഗ്]], [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ യൊക്കെയാണ് ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ. | ||
16:14, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട് നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത
- നോൺ ഡിപ്ലസ്
- പിയർഗ്രൂപ്പ് പഠനം]
- പ്രാദേശിക പഠനക്കൂട്ടം
- ഗൃഹസന്ദർശനം
- രാത്രികാല പഠനക്യാമ്പ്
- [[ഗവ. വി എച്ച് എസ് എസ് വാകേരി/HS/[കൗൺസിലിംഗ്|[കൗൺസിലിംഗ്]]
- കോളനി ദത്തെടുക്കൽ
- റസിഡൻഡഷ്യൽ ക്യാമ്പ്
നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, ഗോത്രബന്ധു, ഗോത്രസാരഥി എന്നിവ യൊക്കെയാണ് ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ.
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
അബ്രഹാം വിടി | ഹെഡ്മാസ്റ്റർ | 9495759051 | |
സിനിമോൾ എസ്.എസ് | സീനിയർ അസിസ്റ്റന്റ് | 9544101246 | |
കെ. കെ. ബിജു | എച്ച് എസ് ഏ മലയാളം | 8547179227 | |
രതീഷ് എം.കെ | എച്ച് എസ് ഏ മാത്സ് | 9947656847 | |
കെ ജി മോഹനൻ | എച്ച് എസ് ഏ ഇംഗ്ലീഷ് | 9446914854 | |
പ്രീജ വി. കെ | എച്ച് എസ് ഏ നാച്വറൽ സയൻസ് | 9446695610 | |
ദിവാകരൻ കെ ബി | എച്ച് എസ് ഏ സോഷ്യൽ സയൻസ് | 9446641588 | |
സുരേഷ് പി ഡി | എച്ച് എസ് ഏ ഡ്രോയിംഗ് | 9946394424 | |
രവീന്ദ്രൻ | എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ | 9961246824 | |
ദീപ കെ.കെ. | യൂ പി എസ് ഏ | 04936229192 | |
റെജിമോൾ മാത്യു | യൂ പി എസ് ഏ | 8086306881 | |
ഷീന കെ.ബി. | യൂ പി എസ് ഏ | 9747017602 | |
സുജാത കെ. കെ | യൂ പി എസ് ഏ | 9744312651 | |
പ്രവീൺ പി. മാത്യു | യൂ പി എസ് ഏ | 9744814277 | |
രവി റ്റി. വി. | യൂ പി എസ് ഏ | 9495065576 | |
സിന്ധു എം. ജി. | യൂ പി എസ് ഏ | 9645235202 | |
രാജമ്മ സി. സി. | എൽപി എസ് ഏ | 9656719625 | |
പദ്മനാഭൻ വി. ആർ. | എൽപി എസ് ഏ | 9447848982 | |
സുജ റ്റി. വി. | എൽപി എസ് ഏ | 8943361 727 | |
ഗീതാഞ്ജലി കെ വി | എൽപി എസ് ഏ | 9747918892 |