"ബ്ലോഗ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
കൽപകഞ്ചേരി സ്കൂളിന്റെ ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി സൂചിപ്പിക്കുകയാണിവിടെ. മറ്റ്ചില ബ്ലോഗുകൾ കൂടി സ്കൂളിനുണ്ടെങ്കിലും ഇവിടെ ഏറ്റുവും കൂടുതൽ പ്രസകതമായ ബ്ലോഗ് ഇതാണ്. [https://itclubgvhss.wordpress.com/ ബ്ലോഗ് പരിശോധിക്കാം] | കൽപകഞ്ചേരി സ്കൂളിന്റെ ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി സൂചിപ്പിക്കുകയാണിവിടെ. മറ്റ്ചില ബ്ലോഗുകൾ കൂടി സ്കൂളിനുണ്ടെങ്കിലും ഇവിടെ ഏറ്റുവും കൂടുതൽ പ്രസകതമായ ബ്ലോഗ് ഇതാണ്. [https://itclubgvhss.wordpress.com/ ബ്ലോഗ് പരിശോധിക്കാം] | ||
== ബ്ലോഗ് പ്രവർത്തനങ്ങൾ == | == ബ്ലോഗ് പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:19022blog.png| | [[പ്രമാണം:19022blog.png|900px|thumb|left|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗ്]] | ||
[[പ്രമാണം:It-club-malayalam19022.png|400px|thumb|right|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്]] | [[പ്രമാണം:It-club-malayalam19022.png|400px|thumb|right|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്]] | ||
ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ||