"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
1(കി.വ.1859ല്‍  (പദേശത്തെ പൗരപ്രമുഖനായ ശങ്കരനാരായണപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.(പദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി പ്രത്യേകമാക്കി.
1(കി.വ.1859ല്‍  (പദേശത്തെ പൗരപ്രമുഖനായ ശങ്കരനാരായണപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.മീയാത്ത് നമ്പൂതിരീപ്പാട്,ഇടവഴിക്കല്‍ രാമകൃഷ്ണപീള്ള തുടങ്ങി (പദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി പ്രത്യേകമാക്കി.
1990ല്‍ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടില്‍ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി  വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.
1990ല്‍ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടില്‍ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി  വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.



18:04, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ വി എച്ച് എസ് എസ് ആര്യാട്
വിലാസം
കൊറ്റംകുളങ്ങര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2009Gvhssaryad




ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി
ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.

ചരിത്രം

1(കി.വ.1859ല്‍ (പദേശത്തെ പൗരപ്രമുഖനായ ശങ്കരനാരായണപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.മീയാത്ത് നമ്പൂതിരീപ്പാട്,ഇടവഴിക്കല്‍ രാമകൃഷ്ണപീള്ള തുടങ്ങി (പദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി പ്രത്യേകമാക്കി. 1990ല്‍ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടില്‍ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തില്‍ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങള്‍ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ൪ക്കാ൪

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ൪വശ്രീ. വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, റോസിലിന്‍, മോളി, ആനന്ദവല്ലി, ദിവാകരന്‍, ത്രേസ്യാമ്മ മാത്യു, കെ.കെ.സരോജിനി, മുരളീധരന്‍, ​​എ.എ.ഗ്രേസ്,എം.മേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശരണ്യാമോഹന്‍-ചലച്ചിത്ര താരം അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളില്‍ സേവനമ൪പ്പിച്ച നിരവധി വ്യക്തികള്‍ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്.

വഴികാട്ടി