ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ചാത്തന്നൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20505 (സംവാദം | സംഭാവനകൾ)
''''ഉപജില്ലാ പി ടി എ അവാർഡ്''' : അഞ്ചു തവണ * 2012-13 * 2013-14 * 201...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20505 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ഉപജില്ലാ പി ടി എ അവാർഡ്''' : അഞ്ചു തവണ
==അംഗീകാരങ്ങൾ==
<p align="justify">ജി.എൽ.പി.എസ്. ചാത്തനൂർ  ത്രിത്താല സബ്ജില്ലയിലെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക രംഗത്തും മികച്ചു നിൽക്കുന്ന എന്നതിൽകൂടാതെ ബാലകലോത്സവത്തിലും എല്ലാവർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നതുമായ ഒരു വിദ്യാലയമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ പലവട്ടം മികച്ച സ്ഥാനം കൈവരിച്ചിട്ടുണ്ട്. കൂടാതെ കായികമേള, അറബിക് മേള ഈനിവയിൽ ഒട്ടനവധി വ്യക്തിഗത ചാമ്പ്യൻമാരെയും പ്രദാനം ചെയ്തിട്ടുണ്ട്.
2012 മുതൽ 2017 വർഷങ്ങളിൽ ആയി തുടർച്ചയായി മൂന്ന് തവണയും ആകെ  അഞ്ചു തവണയും മികച്ച പി.ടി.. ക്കുള്ള അവാർഡ് കരസ്ഥമാക്കി. മാത്രമല്ല അവാർഡ് തുക വിദ്യാലയത്തിൽ ശിശു സൗഹാർദ അന്തരീക്ഷം ഒരുക്കുന്നതിനായി വിനിയോഗിച്ചു.


====പി.ടി.എ. അവാർഡ് കിട്ടിയ വർഷങ്ങൾ:==== 
* 2012-13
* 2012-13
* 2013-14
* 2013-14
വരി 6: വരി 9:
* 2016-17
* 2016-17
* 2017-18
* 2017-18
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മലയാളം മീഡിയം സ്കൂളിൽ എങ്ങിനെ ഇംഗ്ലീഷ് ഫലപ്രദമായി പഠിപ്പിക്കാം എന്ന വിക്ഷയം അവതരിപ്പിച്ചു മികച്ച മാർക്ക് നേടിയിരുന്നു.  2016-17 വർഷത്തിൽ പഞ്ചായത്ത് തല, സബ്ജില്ല, ജില്ലാതല മികവുകളിൽ ഇതാണ് അവതരിപ്പിച്ചത്.
2017-18 വർഷത്തിൽ എസ്.സി.ഇ.ആർ.ടി. "ബീ പ്രൗഡ് ഓഫ് എ മലയാളം മീഡിയം സ്റ്റുഡൻറ്" എന്ന മേഖലയിൽ വിദ്യാലയതിന്റെ നേട്ടങ്ങളെ ഡോക്യുമെന്റ് ചെയ്തു.</p>

09:26, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അംഗീകാരങ്ങൾ

ജി.എൽ.പി.എസ്. ചാത്തനൂർ ത്രിത്താല സബ്ജില്ലയിലെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക രംഗത്തും മികച്ചു നിൽക്കുന്ന എന്നതിൽകൂടാതെ ബാലകലോത്സവത്തിലും എല്ലാവർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നതുമായ ഒരു വിദ്യാലയമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ പലവട്ടം മികച്ച സ്ഥാനം കൈവരിച്ചിട്ടുണ്ട്. കൂടാതെ കായികമേള, അറബിക് മേള ഈനിവയിൽ ഒട്ടനവധി വ്യക്തിഗത ചാമ്പ്യൻമാരെയും പ്രദാനം ചെയ്തിട്ടുണ്ട്. 2012 മുതൽ 2017 വർഷങ്ങളിൽ ആയി തുടർച്ചയായി മൂന്ന് തവണയും ആകെ അഞ്ചു തവണയും മികച്ച പി.ടി.എ. ക്കുള്ള അവാർഡ് കരസ്ഥമാക്കി. മാത്രമല്ല അവാർഡ് തുക വിദ്യാലയത്തിൽ ശിശു സൗഹാർദ അന്തരീക്ഷം ഒരുക്കുന്നതിനായി വിനിയോഗിച്ചു.

പി.ടി.എ. അവാർഡ് കിട്ടിയ വർഷങ്ങൾ:

  • 2012-13
  • 2013-14
  • 2014-15
  • 2016-17
  • 2017-18

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മലയാളം മീഡിയം സ്കൂളിൽ എങ്ങിനെ ഇംഗ്ലീഷ് ഫലപ്രദമായി പഠിപ്പിക്കാം എന്ന വിക്ഷയം അവതരിപ്പിച്ചു മികച്ച മാർക്ക് നേടിയിരുന്നു. 2016-17 വർഷത്തിൽ പഞ്ചായത്ത് തല, സബ്ജില്ല, ജില്ലാതല മികവുകളിൽ ഇതാണ് അവതരിപ്പിച്ചത്.

2017-18 വർഷത്തിൽ എസ്.സി.ഇ.ആർ.ടി. "ബീ പ്രൗഡ് ഓഫ് എ മലയാളം മീഡിയം സ്റ്റുഡൻറ്" എന്ന മേഖലയിൽ വിദ്യാലയതിന്റെ നേട്ടങ്ങളെ ഡോക്യുമെന്റ് ചെയ്തു.