"ഗവ. വി എച്ച് എസ് എസ് കൈതാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
=='''എന്റെ നാട്'''==
Ayyapan.png|location
ചിരപുരാതന കൃതികളായ ചില പ്രതികാരത്തിലും കോകസന്ദേശത്തിലും പരാമർശമായതാണ് എന്റെ നാട് പറവൂർ. പറയൂർ എന്നതാണ് പുരാതന നാമം.പറയർ എന്നാൽ പണ്ഡിതർ എന്നർത്ഥം. അങ്ങിനെ പണ്ട് പണ്ഡിതരുടെ നാട് എന്ന് എന്റെ നാട് പറവൂരിനെ വിശേഷിപ്പിക്കും. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ നാട്ട് രാജ്യത്തിന്റെ ഭാഗമായി പറവൂർ മാറി. ഇപ്പോൾ എർണാകുളം ജില്ലയിലെ നോർത്ത് പറവൂർ എന്നറിയപ്പെടുന്ന പഴയ മുസ് രിസ് പട്ടണം ഇന്നത്തെ പറവൂരിന്റെ ഭാഗമാണ്. AD - 52 ൽ സെന്റ്‌ തോമസ് ആദ്യമായി കാലു കുത്തിയ മാല്യങ്കരയും പറവൂരിൽ തന്നെ.1864 ൽ ചാവറ കുര്യാക്കോസ് അച്ചൻ വന്നിറങ്ങിയ കൂനമ്മാവും പറവൂരിൽ പെടുന്നു .ജാതി ജന്മി നാടുവാഴിത്ത്വതിന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അധസ്ഥിത ജനതയുടെ ഐതിഹാസികമായ പാലിയം സമരവും നടന്നത് ഇവിടെ തന്നെ. മത സൗഹാർദത്തിന്റെ പരിഛേ ദമായ ഹിന്ദു-മുസ്ലിം- ജൂത ദേവാലയങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന കോട്ടയിൽ കോവിലകവും ഈ നാടിന്റെ ഭാഗമാണ്. കോട്ടയ്ക്കാവ് ക്രൈസ്തവ പള്ളി, യാക്കോബായ- സുറിയാനി പള്ളി, ദക്ഷിണമൂകാംബിക ക്ഷേത്രം, തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കണ്ണൻ കുളങ്ങര ക്ഷേത്രം. തുടങ്ങിയ ആരാധാനാലയങ്ങളും ഈ നാടിനെ പ്രശസ്തമാക്കുന്നു. സാംസ്കാരിക നായകൻമാർ ആയിരുന്ന കേസരി ബാലകൃഷ്ണപിള്ള, പി.കേശവദേവ് , കെടാമംഗ്ഗലം പപ്പു കുട്ടി, കെടാമംഗലം സദാനന്ദൻ, പറവൂർ ജോസ് എന്നിവരുടെ ജന്മ ഗൃഹവും പറവൂരിലാണ്
 
</gallery>
Kottuvally is one of the early nine panchayats formed in Travancore.It is notable as many social activists lived here. These activists fought against untouchability and other practises. They also initiated strikes in agricultural fields for more payments, etc. Thattapilly - Cheriyapilly - Ernakulam boat service is now history. In 1962, the Cheriyapilly bridge opened.

01:08, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്